ഇന്ന് ഒട്ടു മിക്ക സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് വെള്ളപോക്ക് അഥവാ അസ്ഥിയുരുക്കം . വെള്ളപോക്കിന് കാരണങ്ങൾ പലതാണ് അണുബാധ. ഗർഭാശയരോഗങ്ങൾ. അടി വസ്ത്രത്തിലെ വൃത്തികുറവ്. എന്നിവയെല്ലാം ഇതിന് കാരണമാകാറുണ്ട്. കൈകാൽ കഴപ്പ്. നടുവേദന. വയറെരിച്ചിൽ. തലചുറ്റൽ. ശരീരം മെലിയുക. കിതപ്പ്. കടുത്തക്ഷീണം. മഞ്ഞനിറത്തിൽ യോനി സ്രവം ദുർഗന്ധത്തോടെ പുറത്തേക്ക് പോവുക. തലചുറ്റൽ. എന്നിവയെല്ലാം വെള്ളപോക്കിന്റെ ലക്ഷണങ്ങളാണ്. ചിലർക്ക് മൂത്രമൊഴിക്കുമ്പോൾ യോനിഭാഗത്ത് നീറ്റലും തരിപ്പും അനുഭവപ്പെടും. ഇവയെല്ലാംതന്നെ വെള്ളപ്പൊക്കിന്റെ കാരണങ്ങളാണ്. ഇതിന് പല മരുന്നുകളും ഇന്ന് വിപണിയിലുണ്ട്.
എന്നാൽ ഇതിനായി ചെയ്യാവുന്ന ചില ഒറ്റമൂലികളുണ്ട് വെള്ളകൂവയുടെ കിഴങ്ങ് ചതച്ച് 30 മില്ലി നീരെടുത്ത് പാലിൽ ചേർത്ത് കഴിക്കുന്നത് വെള്ളപോക്ക് മാറാൻ നല്ലൊരു മരുന്നാണ് തെങ്ങിൻ പൂക്കുല ഇടിച്ചുപിഴിഞ്ഞ 50 മില്ലി നീരും തേനും ചേർത്ത് പതിവായി കഴിക്കുന്നത് വെള്ളപോക്ക് മാറാൻ സഹായിക്കു മാങ്ങയണ്ടി പരിപ്പ് ഉണക്കിപ്പൊടിച്ച് പഞ്ചസാരയും തേനും ചേർത്ത് പതിവായി കഴിക്കുന്നതും വെള്ളപോക്ക് മാറാൻ നല്ലൊരു മരുന്നാണ് ചെമ്പരത്തിപൂവ് ചെറുനാരങ്ങാനീരിൽ ചാലിച്ച് പതിവായി കഴിക്കുന്നതും വെള്ളപോക്ക് മാറാൻ നല്ലൊരു മരുന്നാണ് ശതാവരിക്കിഴങ്ങ് അരച്ച് പശുവിൻ പാലിൽ കഴിക്കുന്നത് വെള്ളപോക്ക് മാറാൻ നല്ലൊരു മരുന്നാണ്. ശംഖു പുഷ്പത്തിന്റ വേര് അരച്ച് 15 ഗ്രാം പശുവിൻ പാലിൽ രണ്ട് ദിവസം തുടർച്ചയായി കഴിക്കുക. നറുനീണ്ടി കിഴങ്ങ് അരച്ച് പാലിൽ കലക്കി കാച്ചി പതിവായി കുടിച്ചാൽ വെള്ളപോക്ക് മാറാൻ നല്ലൊരു മരുന്നാണ്, എന്നാൽ ഇവയെല്ലാം നമ്മൾക്ക് നല്ല ഒരു റിസൾട്ട് തരുന്ന ഒന്നു തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/v10sXVMTG6o