കുട്ടികൾ ഇല്ലാതെ വിഷമിക്കുന്നവർ സന്തോഷവാർത്ത റിസൾട്ട് ഉറപ്പ്

കുട്ടികളുണ്ടാകാത്ത അവസ്ഥയെയാണ്‌ വന്ധ്യത എന്നു പറയുന്നത് .എന്നാൽ ഇന്നത്തെ കാലത്തു ചില ദമ്പതികൾ വളരെ അതികം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു കാര്യം തന്നെ ആണ് ഇത് ,കൂടുതൽ വ്യക്തമായി നിർ‌വചിക്കുകയാനെങ്കിൽ സ്വാഭാവികമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദമ്പതികൾക്ക് ഒരു നിശ്ചിത കാലയളവിനുശേഷവും ഗർഭധാരണം സാധിക്കാത്ത അവസ്ഥയെയാണ് വന്ധ്യത എന്നു പറയുന്നത്. ചുരുങ്ങിയത് ഒരു വർഷമെങ്കിലും ഒരുമിച്ചു താമസിക്കുകയും സ്വാഭാവിക ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തിട്ടും ഗർഭധാരണം നടക്കാതെ വരുമ്പോൾ മാത്രമേ അതിനെ വന്ധ്യതയായി വിലയിരുത്തുന്നുള്ളു. ആർത്തവചക്രത്തിന്റെ ഏകദേശം മദ്യഭാഗത്തായി വരുന്ന അണ്ഡവിസർജന കാലത്താണ് സ്ത്രീകളിൽ ഗർഭധാരണ സാധ്യത ഏറ്റവും കൂടുതലുണ്ടാവുക. സ്ത്രീകളുടെ ആദ്യത്തെ പ്രസവം ഏകദേശം 30 വയസ്സിനു മുൻപ് നടക്കുന്നതാണ്‌ നല്ലത്.അല്ലാത്തപക്ഷം ചില സ്ത്രീകളിലെങ്കിലും വന്ധ്യതയ്ക്കു കാരണമാകുന്നു. 35 വയസിന് ശേഷം സ്ത്രീകളിൽ വന്ധ്യതക്കുള്ള സാധ്യത ഗണ്യമായി കൂടുന്നു. എന്നാൽ ഇങ്ങനെ എല്ലാം ഉള്ള അവസ്ഥയിൽ നിന്നും മോചിതർ അവൻ വേണ്ടി ഉള്ള ഒരു ഒറ്റമൂലി ആണ് ഇത് ,

 

 

നമ്മൾക്ക് വീട്ടിൽ ഇരുന്നു തന്നെ നമ്മളുടെ എല്ലാ പ്രശനങ്ങളും പരിഹരിക്കാനും കഴിയും , എന്നാൽ സ്ത്രീ ആണെങ്കിലും പുരുഷൻ ആണെങ്കിലും നല്ല രീതിയിൽ ഉള്ള ഭക്ഷണം കഴിക്കണം , എന്നാൽവീട്ടിൽ വെച്ച് നിർമിച്ചു കഴിക്കാൻ കഴിയുന്ന ഒന്നു തന്നെ ആണ് ഇത് , പാലിൽ ഈത്തപ്പഴം ഇട്ടു ദിവസവും കുടിച്ചു കഴിഞ്ഞാൽ നമ്മൾക്ക് പല ഗുണങ്ങൾ ആണ് ഉണ്ടാവുന്നത് , കുട്ടികൾ ഇല്ലാതെ വിഷമിക്കുന്നവർ ഇതൊന്നു കുടിച്ചാൽ നല്ല ഒരു റിസൾട്ട് ഉറപ്പ് ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *