എത്ര കടുത്ത തൊണ്ട വേദനയും മാറ്റാം ഒറ്റ ദിവസത്തിൽ മാറ്റം

തൊണ്ടവേദനയും തൊണ്ടയിലെ പഴുപ്പുമെല്ലാം നമ്മള്‍ നിരന്തരം നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങളാണ്. ഇതിനായി ആശുപത്രിയില്‍ പോയി ഡോക്ടറെ കാണാനോ മരുന്ന് കഴിക്കാനോ ഒന്നും പലപ്പോഴും നമ്മള്‍ മെനക്കെടാറുമില്ല. അതേസമയം അസഹ്യമായ വേദനയും അസ്വസ്ഥതയും കൊണ്ട് നടക്കാനും കഴിയില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ചികിത്സകളുണ്ട്. പലകാരണങ്ങൾ കൊണ്ട് ഇടയ്‌ക്കൊക്കെ നമ്മൾ നേരിടുന്ന പ്രശ്നങ്ങൾ ആണ് തൊണ്ട വേദന , ജലദോഷം , ചുമ , തുമ്മൽ എന്നിവ . ഇതുണ്ടാക്കുന്ന അസ്വസ്ഥ പലപ്പോഴും നമ്മുടെ ദിനചര്യകൾ തന്നെ താറുമാറാക്കി കളയും .തൊണ്ടവേദനയെന്ന് പറയുമ്പോഴേ, വീട്ടിലെ മുതിര്‍ന്നവര്‍ ഉപദേശിക്കുന്ന ഒരു മരുന്നാണ് ആദ്യമായി പറയാന്‍ പോകുന്നത്.

 

ഉപ്പുവെള്ളം വായില്‍ കൊള്ളുക. തൊണ്ടവേദനയും തൊണ്ടയിലെ പഴുപ്പുമെല്ലാം മാറാന്‍ വീട്ടില്‍ വച്ച് ചെയ്യാവുന്ന ഇത്ര ഫലപ്രദമായ മറ്റൊരു ചികിത്സയില്ല.എന്നാൽ അത് മാത്രം അല്ല ഇതിനു പ്രകൃതി ദത്തം ആയ രീതിയിൽ ഉള്ള പല പ്രതിവിധികൾ ആണ് ഉള്ളത് അവ എന്താണ് എന്ന് നോക്കാം .തൊണ്ട വേദനയും ഒച്ചയടപ്പും ഉണ്ടായാൽ ചെയ്യേണ്ട ഒരു പ്രധാന ഒരു ഒറ്റമൂലി ആണ് ഇത് ,ചെറുനാരങ്ങാ , ഇഞ്ചി , കഞ്ഞികൂർക്ക ഇല ,എന്നിവ വെള്ളത്തിൽ ഇട്ടു തിളപ്പിക്കുക തുടർന്ന് ഈ വെള്ളം കുടിക്കുകയാണെങ്കിൽ നമ്മൾക്ക് നല്ല ഒരു ആശ്വാസം തന്നെ ആവും നമ്മൾക്ക് ലഭിക്കുക ,തൊണ്ട വേദനയും ഒച്ചയടപ്പും പൂർണമായി ഇല്ലാതാവുകയും ചെയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക .

Leave a Reply

Your email address will not be published. Required fields are marked *