രക്തം ഊറി വരും ഇതൊരുഗ്ലാസ്‌ കുടിച്ചാൽ.

രക്തത്തിലെ ഹീമോഗ്ലോബിൻ കുറയുന്നത് മൂലമുളള ആരോഗ്യ പ്രശ്നങ്ങൾ ഇന്ന് സമൂഹത്തിൽ ദിനംപ്രതി വർദ്ധിച്ചുവരുകയാണ്. ഇതുമൂലം ഉണ്ടാകുന്ന പ്രധാന ആരോഗ്യ പ്രശ്നമാണ് വിളർച്ച. വിളർച്ച മനുഷ്യൻറെ ഉൽപ്പാദനക്ഷമത കുറയ്ക്കുന്നു. വിളർച്ച കൂടുന്നത് ശരീരത്തിൻറെ എല്ലാ അവയവങ്ങളുടെയും പ്രവർത്തനത്തെ ദോഷമായി ബാധിക്കും. ഇതിന് അനുയോജ്യമായ 9 ഭക്ഷണ പദാർത്ഥങ്ങളെ നമ്മൾക്ക് പരിചയപ്പെടാം. വിറ്റാമിൻ സി കൂടിയ ഭക്ഷ്യവസ്തുക്കൾ ഹീമോഗ്ലോബിൻ ഉൽപ്പാദനത്തിന് ഏറ്റവും അത്യാവശ്യമായ വസ്തുവാണ് ഇരുമ്പ്. ഇരുമ്പ് മനുഷ്യശരീരത്തിലേക്ക് നേരിട്ട് ആഗീരണം ചെയ്യാൻ വലിയ ബുദ്ധിമുട്ടാണ്. മനുഷ്യശരീരത്തിലേക്ക് ഇരുമ്പിൻറെ ആഗീരണം സുഗമമാക്കുന്നത് വിറ്റമിൻ സിയാണ്. അതിനാൽ വിറ്റാമിൻ സി അടങ്ങിയ ഭക്ഷ്യ പദാർത്ഥങ്ങൾ ഏറ്റവും അത്യാവശ്യമാണ്. ഓറഞ്ച്, നാരിങ്ങ, തക്കാളി, മുന്തിരി എന്നിവ വിറ്റാമിൻ സി കൂടിയ ഭക്ഷ്യവസ്തുക്കളാണ്. ഇരുമ്പ് അടങ്ങിയ ഭക്ഷ്യവസ്തുക്കൾഇരുമ്പ് കൂടിയ അളവിലുളള ഭക്ഷ്യ വസ്തുക്കൾ ദിവസവുമുളള ഭക്ഷണത്തിൽ ശ്രദ്ധയോടെ ഉൾപ്പെടുത്തേണ്ടതാണ്.

 

 

പച്ച നിറത്തിലുളള ഇലവർഗ്ഗങ്ങൾ,എന്നിവ കൂടുതൽ ആയി കഴിക്കുക , മുട്ട, തവിടോടുകൂടിയ ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, ബീൻസ്, ഇറച്ചി, ചെറിയ മത്സ്യങ്ങൾ, ഡ്രൈ ഫുഡ്സ്. എന്നിവ നിങ്ങളുടെ ശരീരത്തിലെ ഇരുമ്പിൻറെ കുറവ് പരിഹരിക്കാനുതകുന്നതാണ്. ഫോളിക്ക് ആസിഡ് ഭക്ഷണങ്ങൾഫോളിക്ക് ആസിഡിൻറെ കുറവ് ചുവന്ന രക്താണുക്കളുടെ ഉൽപ്പാദനത്തിന് അത്യാവശ്യമാണ്. ഫോളിക്ക് ആസിഡ് ബി – ക്ലോംപ്ലക്സിലെ പ്രധാന വിറ്റമിനാണ്. പച്ചയിലകൾ, ഉണങ്ങിയ ബീൻസ്, നിലക്കടല, വാഴപ്പഴങ്ങൾ, കരൾ എന്നിവ ഫോളിക്ക് ആസിഡ് കൂടിയ അളവിലുളള ഭക്ഷ്യ വസ്തുക്കളാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/-b8mKKykqDo

Leave a Reply

Your email address will not be published. Required fields are marked *