മൂലക്കുരു ചുരുങ്ങിപ്പോകും ഈയൊരു പൊടി തൊട്ടാൽ പൂർണമായ ആശ്വാസം

പലർക്കും പുറത്തു പറയാൻ നാണക്കേടുള്ള ഒരു അസുഖമാണ് മൂലക്കുരു അഥവാ പൈൽസ്. തുടക്കത്തിലേ ചികിത്സിച്ചില്ലെങ്കിൽ രക്തപ്രവാഹത്തിനും കഠിനമായ വേദനയ്ക്കും ഈ രോഗം കാരണമാകും. ഭക്ഷണ ക്രമീകരണത്തിലെ പോരായ്മയാണ് പ്രധാനമായും പൈൽസിന് കാരണമാകുന്നത്. മലബന്ധവും ഇതിനുള്ള പ്രധാനകാരണമാണ്. ഭക്ഷണത്തിൽ ശ്രദ്ധിച്ചാൽ ഈ അസുഖം ഒരു പരിധി വരെ നമുക്ക് ഒഴിവാക്കാൻ സാധിക്കും.ഒട്ടുമിക്ക മൂലക്കുരു ബാധിതർക്കും ഭക്ഷണ ക്രമീകരണത്തിലൂടെ മൂലക്കുരു രോഗത്തെ ഭേദമാക്കാവുന്നതാണ് ,ഒട്ടുമിക്ക മൂലക്കുരു ബാധിതർക്കും ഭക്ഷണ ക്രമീകരണത്തിലൂടെ മൂലക്കുരു രോഗത്തെ ഭേദമാക്കാവുന്നതാണ്. ഭക്ഷണത്തിൽ നാരുകൾ അധികമുള്ള വസ്തുക്കൾ ഉൾപ്പെടുത്തുക. ഇത് വിസർജ്ജ്യസമയത്തെ സമ്മർദ്ദത്തെ കുറക്കുന്നു.

 

 

മലവിസർജ്ജനം എളുപ്പവും സുഗമവുമാക്കാൻ ഇത് സഹായകരമാണ്. മൂലക്കുരു മാറ്റാൻ ഭക്ഷണത്തിൽ സുപ്രധാനമായ നാല് മാറ്റങ്ങൾ വരുത്താനാണ് വിദഗ്ധ ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. എന്നാൽ നമ്മൾക്ക് വീട്ടിൽ ഇരുന്നു തന്നെ നല്ല രീതിയിൽ മാറ്റി എടുക്കാനും കഴിയും , വളരേ എളുപ്പത്തിൽ തന്നെ നിർമിച്ചു എടുക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് , പച്ചക്കറി സലാഡുകൾ, നാര് അധികമുള്ള പഴങ്ങൾ, പച്ചക്കറികൾ എന്നിവ ധാരാളം കഴിക്കുക. പഴച്ചാറുകൾക്കു പകരം പഴങ്ങൾ നേരിട്ട് കഴിക്കുക. പഴങ്ങളിൽ നാരുകൾ കൂടുതലുണ്ട്. ധാരാളം വെള്ളം കുടിക്കണം. ഇത് ഭക്ഷണം കൂടുതൽ ഉറക്കാതിരിക്കാനും വയറ്റിൽ കൂടുതൽ ജലസാന്നിദ്ധ്യം മൂലം മലത്തെ മാർദ്ദവമുള്ളതുമാക്കുന്നു. എന്നാൽ വീട്ടിൽ ഉള്ള പഴം കഴിച്ചു നമ്മൾക്ക് നമ്മളുടെ പ്രശനം പരിഹരിക്കാനും കഴിയും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

https://youtu.be/u1b0Sf9FYV4

 

Leave a Reply

Your email address will not be published. Required fields are marked *