ഈയിടെ വെരിക്കോസ് വെയിൻ പ്രശ്നം കൂടുതലായി കണ്ടുവരുന്നു. ഇത് ജീവിതത്തിലെ പല പ്രവർത്തികൾ ചെയ്യാൻ നമുക്ക് സാധിക്കാതെ വരുന്നു. പ്രായമായവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ഇതു പരിഹരിക്കാൻ പ്രകൃതിദത്തമായ പ്രതിവിധിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഏഴു ദിവസം കൊണ്ട് വെരിക്കോസ് വെയിൻ പ്രശ്നം ഭേദമായി തുടങ്ങും. ചുരുണ്ടു കിടക്കുന്ന ഞരമ്പ് എല്ലാം നേരെയായി പണികളെല്ലാം എടുക്കാവുന്ന വിധത്തിൽ ശരീരം മാറിക്കിട്ടും. ഒരുപാട് നേരം നിന്ന് ജോലി ചെയ്യുമ്പോൾ ഈ പ്രശ്നം ഉണ്ടാകാൻ സാധ്യത കൂടുന്നു. പലരുടെയും കാലുകളിൽ വീർത്ത് തടിച്ച് കെട്ടുപിണഞ്ഞ് കിടക്കുന്ന ഞരമ്പുകൾ തന്നെ ആണ് , ഇങ്ങനെയുള്ള ഒരു അവസ്ഥയെയാണ് വെരിക്കോസ് വെയ്ൻ എന്നു വിളിക്കുന്നത്.
പ്രായമേറുന്നതോടെയാണ് ഇത്തരം അസുഖം മിക്കവരിലും പ്രത്യക്ഷപ്പെടുന്നത്. ചെറുതായി തുടങ്ങി പതിയെ വലുതാവുന്ന ഒരു രോഗാവസ്ഥയാണിത്. വലിയ അപകട ഘട്ടങ്ങളിൽ ഒരു വിഭാഗം ആളുകളിലിത് കാൽവേദന, തൊലിയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ, വൃണങ്ങൾ, ഞരമ്പ് പൊട്ടി രക്തംവരൽ എന്നിവയ്ക്ക് കാരണമാകുന്നു.എന്നാൽ നമ്മൾക്ക് ഇത് പല വഴികളിലൂടേ മാറ്റി എടുക്കാൻ കഴിയുകയും ചെയ്യും എന്നാൽ നമ്മൾക്ക് ഏറ്റവും എളുപ്പം പ്രകൃതിദത്തം ആയ രീതിയിലൂടെ തന്നെ ആണ് എന്നാൽ അതിനായി വെളുത്ത എള്ളും കറുത്ത എള്ളും അരച്ച് നമ്മളുടെ വെരിക്കോസിസ് ഉള്ള ഭാഗത്തു നന്നായി ദിവസവും പുരട്ടിയാൽ വളരെ അതികം നല്ല ഒരു റിസൾട്ട് ലഭിക്കുന്നത് ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/yE37z2BHpqc