വീട്ടിലെ ഈ ഒറ്റമൂലി മതി തലവേദനക്ക് ഉടനെ പരിഹാരം ലഭിക്കും

ഏറ്റവും ലളിതമായ നിർവചനമനുസരിച്ച് തലക്കുണ്ടാകുന്ന വേദനയാണ് തലവേദന. ചിലപ്പോൾ കഴുത്തിലും മുതുകിന്റെ മുകൾ ഭാഗത്തും ഉണ്ടാകുന്ന വേദന തലവേദനയായി കരുതപ്പെടാറുണ്ട്. വൈദ്യശാസ്ത്രഭാഷയിൽ തലവേദനയെ എന്നു വിളിക്കുന്നു. അത്ര ഗൗരവമല്ലാത്ത കാരണങ്ങൾ മൂലമാണ്‌ പലപ്പോഴും തലവേദനയുണ്ടാകുന്നത്. എങ്കിലും തലവേദന ചില മാരകരോഗങ്ങളുടെ അടിസ്ഥാനലക്ഷണവുമാണ്‌ . ഈ അവസരങ്ങളിൽ തലവേദനയ്ക്ക് തീവ്രവൈദ്യപരിചരണം ആവശ്യമാണ്‌. തലച്ചോറിന് വേദനയറിയാനുള്ള ശേഷിയില്ല. വേദനയുണ്ടാകുന്നത് തലച്ചോറിനു ചുറ്റുമുള്ള കലകളിലെ വേദനതിരിച്ചറിയുന്ന റിസപ്റ്ററുകളുടെ ഉത്തേജനം മൂലമാണ്. തലയിലും കഴുത്തിലുമായി തലയോട്ടി, പേശികൾ, നാഡികൾ, ധമനികൾ, സിരകൾ, ത്വക്കിനടിയിലെ കല, കണ്ണുകൾ, ചെവി, എന്നിവ വേദന അനുഭവപ്പെടാം ,തലയുടെ ഏത് ഭാഗത്ത് വേണമെങ്കിലും ഉണ്ടാകാവുന്ന അസ്വസ്ഥത ജനിപ്പിക്കുന്ന വേദനയാണ് തലവേദന. കഠിനമായ വേദന, കുത്തുന്ന പോലെയുള്ള വേദന, ചെറിയ വേദന,

 

 

എന്നിങ്ങനെ ഏത് തരത്തിലും തലവേദന അനുഭവപ്പെടുന്നതാണ്. തലവേദന വളരെ പതുക്കെയോ വളരെ പെട്ടെന്നു വന്ന്, ഒരു മണിക്കൂ ദിവസങ്ങളോ നീണ്ടു നിൽക്കുന്നതാണ്. തലച്ചോറിൽ നിന്നുള്ള ഞരമ്പുകൾ, തലയുടെയും കഴുത്തിന്റെയും ഭാഗങ്ങളിലെ രക്തക്കുഴലുകളും പേശികളും, എന്നിങ്ങനെയുള്ള വേദന സംവേദനാത്മക ഘടനയിലും വിവിധ ഞരമ്പുകളിലും ഉണ്ടാകുന്ന അസ്വസ്ഥതകളുടെ ഫലമാണ് തലവേദന. തലവേദന തലയുടെ ഒരു ഭാഗത്ത് മാത്രമായിട്ടോ, രണ്ടു ഭാഗത്തുമായിട്ടൊ വരാറുണ്ട്. സ്ഥിരമായ തലവേദന നിങ്ങളുടെ ദൈനംദിന ജോലികളെ സാരമായി ബാധിക്കുന്നതാണ്. ഇത്തരത്തിൽ ഉള്ള കഠിനമായ തലവേദന മൂലം വിഷാദരോഗം വരാനുള്ള സാധ്യയത വരെ വളരെ കൂടുതലാണ്. തലവേദന വരുവാൻ പല കാരണങ്ങൾ ഉണ്ട്. വീട്ടിൽ താനെന്ന വെച്ച് നമ്മൾക്ക് നമ്മളുടെ തലവേദന നിയന്ത്രിക്കാൻ കഴിയും , എന്നാൽ അതിനായി നമ്മൾക്ക് പ്രകൃതിദത്തം ആയ രീതിയിലൂടെ നിർമിച്ചു എടുക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *