രാത്രികാലങ്ങളിൽ നമ്മളുടെ വീടുകളിൽ വരുന്ന ഒരു പ്രാണി ആണ് കൊതുക്ക് , നമ്മളെ വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുന്ന ഒന്ന് തന്നെ ആണ് , കൊതുക്ക് നമ്മളെ കുത്തുന്നത് നമ്മള് വലിയ രീതിയിൽ അസ്വാസ്ഥത ഉണ്ടാകുന്ന ഒന്ന് തന്നെ ആണ് , എന്നാൽ കൊതുക്ക് കുത്തുന്നതിലൂടെ നമ്മൾക്ക് പല പ്രശനങ്ങളും രോഗങ്ങളും വരാൻ സാധ്യത ഏറെ ആണ് , എന്നാൽ നമ്മൾക്ക് ഇവയെ വീട്ടിൽ നിന്നും പൂർണമായി അകറ്റി നിർത്താൻ കഴിയും , കൊതുകിനെ അകറ്റാൻ കൊതുകുതിരി കത്തിക്കുകയോ ലിക്വിഡ് മോസ്കിറ്റോ വേപ്പറൈസർ ഉപയോഗിക്കുകയോ ചെയ്യുന്നവരാണ് നമ്മളിൽ കൂടുതൽ. എന്നാൽ കൊതുകുകളുടെ ശല്യം കൂടുകയല്ലാതെ കുറയുന്നില്ല. എന്നതാണ് നിജ്ജ സ്ഥിതി. മാത്രമല്ല വിപണിയിൽ ലഭിക്കുന്ന പല കൊതുക് നിവാരണ ഉപാധികളും ആരോഗ്യത്തിന് ഹാനികരമാണ് താനും.
എങ്ങിനെ യാണ് കൊതുകിനെ വേരോടെ അകറ്റാൻ കഴിയുക എന്നത് ഒരു വലിയ ചോദ്യചിഹ്നമാണ്.കൊതുക് ശല്യം ഒരിക്കലും ഒരു നിസാര പ്രശ്നമല്ല. അപകടകരമായ ഒരുപാട് രോഗങ്ങളുടെ കാരണക്കാരനാണ് കൊതുക്. ചിക്കൻ ഗുനിയ മലേറിയ ഡെങ്കിപനി തുടങ്ങിയ നിരവധി രോഗങ്ങളാണ് കൊതുക് മൂലം ഉണ്ടാവുന്നത്. കൊതുകിനെ അകറ്റാൻ കൊതുക് തിരി ഉപയോഗിക്കുന്നത് ശ്വാസ സംബന്ധമായ പല അസുഖങ്ങൾക്കും കാരണമാകും. വീടുകളിൽ തന്നെ വെച്ച് നമുക് കൊതുകിനെ പൂർണമായി ഇല്ലാതാക്കാനും കഴിയും , വെളുത്തുള്ളി കർപ്പൂരം ജീരകം എന്നിവ ഇട്ടു പുകച്ചാൽ നമ്മളുടെ വീടുകളിൽ വരുന്ന കൊതുക്ക് എല്ലാം പൂർണമായി മാറുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,