പണം കൊടുക്കാതെ സാധനവുമായി മുങ്ങിയ വിരുതൻ കാമറ ഉള്ളതറിഞ്ഞില്ല

നാട്ടിൽ നിരവധി മോഷണം ആണ് നമ്മളുടെ നാട്ടിൽ നടക്കുന്നത് , അതിൽ ഒന്ന് തന്നെ ആണ് മാലമോഷവും ,സ്ഥിരം നടക്കുന്ന ഒരു മോഷണം തന്നെ ആണ് , ബൈക്കിൽ വന്നു മോഷണം നടത്തുന്ന നിരവധി യുവാക്കൾ ആണ് ഇവിടെ ഉള്ളത് എന്നാൽ അവരിൽ ചിലർ പിടിക്കപെടാറുള്ളതും ആണ് , എന്നാൽ പട്ടാപകൽ ആണ് മോഷണം നടത്തുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , സ്വന്തംഉടമസ്ഥതതയിലല്ലാത്ത അന്യന്റെ പണമോ വസ്തുവകകളോ അയാളുടെ സമ്മതമോ അനുവാദമോ ഇല്ലാതെ അപഹരിക്കുന്നതാണ് മോഷണം.നിരവധി ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞത് ,

 

 

അതിസാഹസികം ആയി ആണ് ആ ബാഗ്പൊട്ടിച്ചു പോവുന്നതും ആ വീഡിയോയിൽ കാണാൻ കഴിയും എന്നാൽ ആ കള്ളനെ അവിടെ വെച്ച് തന്നെ പിടിക്കുന്ന ദിർശ്യങ്ങളും കാണാൻ കഴിയും , ഒരു മദ്യശാലയിൽ നിന്നും ഉള്ള ഒരു ദൃശ്യം ആണ് ഇത് മദ്യ കുപ്പി മോഷണം നടത്തുന്ന ഒരു വീഡിയോ ആണ് ഇത് പണം കൊടുക്കാതെ സാധനവുമായി മുങ്ങാൻ നിന്ന ഒരാൾ ആണ് ഇത് ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ആണ് ഇത് , ഇതുപോലെ മോഷണം നടത്തുന്നവരെ ആണ് ആദ്യം പോലീസ് പിടിക്കേണ്ടത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *