താരൻ മാറാൻ ഈ ഒരു പേസ്റ്റ് മതി

താരനും അതുമൂലം ഉണ്ടാകുന്ന ചൊറിച്ചിലും മുടി കൊഴിച്ചിലുമെല്ലാം ഉണ്ടാകാത്തവർ വിരളമായിരിക്കുന്നു. തരാൻ മാറാൻ പല ശ്രമങ്ങളും നടത്തിയിട്ടും ഫലമൊന്നും കാണാത്തവരും നിരവധി. തണുപ്പെന്നു ചൂടെന്നോ വ്യത്യാസമില്ലാതെ താരൻ ഉണ്ടാകാം. താരൻ പൊളിഞ്ഞിളകി മുഖത്തും കഴുത്തിലും ധരിച്ചിരിക്കുന്ന വസ്ത്രങ്ങളിലുമൊക്കെ വീണു തുടങ്ങുമ്പോഴാണ് പലരും പ്രതിവിധി തേടുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ആദ്യം കൂട്ടുപിടിക്കുന്നത് ഒരു ആന്റി ഡാൻഡ്രഫ് ഷാംപൂവിന്റെ ഉപയോഗമാണ്. എന്നാൽ ഇതിന് പകരമായി താരൻ അകറ്റാൻ ചില പ്രകൃതിദത്ത മാർഗ്ഗങ്ങളുടെ സഹായം തന്നെ ആവശ്യം ആണ് , താരന്റെ പ്രശ്നം കൈകാര്യം ചെയ്യേണ്ടി വരുമ്പോൾ വേപ്പിലയെ നിങ്ങൾക്ക് തീർച്ചയായും വിശ്വസിക്കാം.

 

 

ചൊറിച്ചിൽ, ശിരോചർമ്മത്തിലെ ചുവന്ന പാടുകൾ എന്നിവയിൽ നിന്ന് വേപ്പ് ധാരാളം ആശ്വാസം ൽകുന്നു. ഇതിന് ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾ ഉണ്ട്, ഇത് താരൻ വളർച്ചയെ തടയും. നിങ്ങൾക്ക് തയ്യാറാക്കാൻ ശ്രമിക്കാവുന്ന ഒരുഹെയർ മാസ്ക് ഉപയോഗിച്ചാൽ വളരെ നല്ലതു ആണ് , അതുപോലെ വീട്ടിൽ ഉള്ള കറ്റാർ വാഴ ഉപയോഗിച്ച് നമ്മൾക്ക് താരൻ അകറ്റാൻ കഴിയും , വളരെ നല്ല ഒരു ഗുണം തന്നെ ആണ് കറ്റാർവാഴ നമ്മളുടെ തലയിൽ തേച്ചാൽ നമ്മൾക്ക് ലഭിക്കുന്നത് , എന്നാൽ ഇത് നമ്മളുടെ മുടിയിൽ പുരട്ടിയ, മുടിയിലെ താരം പൂർണമായി നീക്കം ചെയുകയും ചെയ്യും ,

Leave a Reply

Your email address will not be published. Required fields are marked *