ചർമ്മസംരക്ഷണത്തിന്റെ കാര്യത്തിൽ എല്ലാ സ്ത്രീകളും അല്പം കടുംപിടുത്തം പിടിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ചർമത്തിലുണ്ടാകുന്ന ഏറ്റവും ചെറിയ അഭംഗികൾ പോലും അവരുടെ ആത്മവിശ്വാസത്തെ തകർത്തു കളയുന്നതിന് കാരണമായി മാറുന്നു. ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കഴുത്തിൻ്റെ ഭാഗത്തായി പ്രത്യക്ഷപ്പെടുന്ന കറുപ്പ് നിറം. മുഖത്തെ ചർമത്തിൽ നിന്നും വ്യത്യസ്തമായി കഴുത്തിലെ ചർമത്തിൽ മാത്രം കറുപ്പുനിറം ഉണ്ടാവുന്നതിന് പിന്നിൽ പല കാരണങ്ങളുമുണ്ട്. ജീവിതശൈലിയും ഹോർമോൺ വ്യതിയാനവും ഒക്കെ ഇതുണ്ടാവുന്നതിന് പിന്നിലെ കാരണങ്ങളിൽ ചിലതാണ്.കഴുത്തിന് ഇരുണ്ട നിറം കാണുന്നത് നമ്മൾക്ക് തന്നെ ഒരു ബുദ്ധിമുട്ട് തന്നെ ആണ് നമ്മളുടെ സൗന്ദര്യത്തെ ബാധിക്കുന്ന ഒരു കാര്യം തന്നെ ആണ് മുഖത്തെ അപേക്ഷിച്ച് കഴുത്തിന് നിറക്കുറവ് നമ്മളെ പ്രധാനമായും അലട്ടുന്നു ഇതിന് കാരണങ്ങൾ പലതാണ്. കാലാവസ്ഥയിലോ ഭക്ഷണക്രമത്തിലോ ചർമ്മസംരക്ഷണ ദിനചര്യയിലോ മാറ്റം വരുമ്പോഴെല്ലാം ചർമ്മം അതിനനുസരിച്ച് പ്രതികരിക്കും.
കഴുത്തിന് ചുറ്റുമുള്ള ഇരുണ്ട നിറം മോശം ശുചിത്വം മാത്രം കാരണം ആയിരിക്കണമെന്നില്ല. മാത്രമല്ല, വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് എല്ലായ്പ്പോഴും സുഖപ്പെടുത്താവുന്ന ഒന്നല്ല ഈ പ്രശ്നം എന്നും അറിഞ്ഞിരിക്കണം ,കഴുത്തിലെ കറുപ്പാണ് പലപ്പോഴും സൗന്ദര്യസംരക്ഷണത്തിൽ നിന്ന് പലരേയും പിന്തിരിപ്പിക്കുന്നത്.പലപ്പോഴും കഴുത്തിലെ കറുപ്പ് കാരണം ഇഷ്ടമുള്ള വസ്ത്രം പോലും ഇടാൻ പറ്റാത്ത അവസ്ഥ പലരിലും ഉണ്ടാകും. പ്രായാധിക്യം മൂലം മാത്രമല്ല മറ്റ് പല പ്രശ്നങ്ങൾ കൊണ്ടും കഴുത്തിൽ കറുപ്പ് നിറം കാണാം. എന്നാൽ ഇവയ്ക്ക് ഉള്ള പരിഹാരമാർഗങ്ങൾ എല്ലാം നമ്മളുടെ കൈയിൽ തന്നെ ഉണ്ട് , വീട്ടിൽ ഇരുന്നു തന്നെ ഉണ്ടാക്കിയെടുക്കാവുന്ന ഒറ്റമൂലികൾ ആണ് ഇവ , വീട്ടിൽ നിന്നും ലഭിക്കുന തൈര് , കടലപ്പൊടി , മഞ്ഞൾ പൊടി എന്നിവ ചേർത്ത് നിർമിച്ചു എടുത്ത മിശ്രിതം ദിവസവും കഴുത്തിൽ പുരട്ടുകയാണെങ്കിൽ കഴുത്തിലെ കറുപ്പ് നിമിഷനേരം കൊണ്ട് തന്നെ ഇല്ലാതാവുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,