ഇതുകൊണ്ട് ഇങ്ങനെ ചെയ്യൂ വിണ്ടുകീറിയ കാല്‍ മാറുന്നത് കാണാം

വിണ്ടു കീറിയ കാൽപാദങ്ങൾ പലരേയും അലട്ടുന്ന ഒന്നാണ് അതുപോലെ തന്നെ നല്ല വേദനയും ആണ് നമ്മൾക്ക് അനുഭവിക്കുന്നത്. പ്രത്യേകിച്ചും മഞ്ഞു കാലത്ത്. ഇതിന് കാരണങ്ങൾ പലതുണ്ട്. പലപ്പോഴും കാൽ പുറത്തു കാണിയ്ക്കാൻ പറ്റാത്ത വണ്ണം വൃത്തികേടാക്കുന്ന ചർമ പ്രശ്‌നമാണെന്നു മാത്രമല്ല, ഇത് കൂടുതൽ ആഴത്തിലായാൽ പൊട്ടി വേദനയുണ്ടാകുകയും ചോര വരികയും വരെ ചെയ്യും.ഇത് ചർമം വരണ്ടതു കൊണ്ടുണ്ടാകാം. ഇതിനു പുറമേ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെങ്കിലും ഇത്തരം പ്രശ്‌നമുണ്ടാകും. ശരീരത്തിലെ വൈറ്റമിനുകളുടെ കുറവ് സൂചിപ്പിയ്ക്കുന്ന ഒരു ലക്ഷണം കൂടിയാണ് കാലിലെ ഈ വെടിച്ചു കീറൽ. ചില ചർമ പ്രശ്‌നങ്ങൾ ഇതിലേയ്ക്കു വഴി തെളിയ്ക്കും. ആവശ്യത്തിനു വെള്ളം കുടിയ്ക്കാത്തതാണ് ഒരു കാരണം.

 

 

ഇത് സ്വാഭാവികമായും ചർമത്തേയും കാലിലെ ചർമത്തേയും വരണ്ടതാക്കും. ഇതു പോലെ കൂടുതൽ നേരം വെള്ളത്തിൽ നിൽക്കുന്നതും ചെളിയിൽ നിൽക്കുന്നതും നമ്മളുടെ കൽ വിണ്ടു കീറാൻ ഇടയുണ്ട് , എന്നാൽ ഇങ്ങനെ ഉള്ള അവസ്ഥ നമ്മളെ വലിയ രീതിയിൽ ബുദ്ധിമുട്ടു ഉണ്ടാക്കുന്ന ഒരു കാര്യം ആണ് , എന്നത് അതിനായി വീട്ടിൽ തന്നെ വെച്ച് നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഇത് , വീട്ടിൽ ഉള്ള ഉരുളന്കിഴങ് ഉപയോഗിച്ച് നമക്ക്ക് നമ്മളുടെ കാലിന്റെ വിണ്ടുകീറുന്നതിനു പരിഹാരം ഉണ്ടാക്കാം , നാരങ്ങാ ‘ഉരുളൻ കിഴങ്ങു ,ഉപ്പ് എന്നിവ ചേർത്ത് നിർമിച്ച ഒരു ഒറ്റമൂലി ഉപയോഗിച്ച് കൊണ്ട് നല്ല ഒരു ഒറ്റമൂലി ഉണ്ടാക്കാനും കഴിയും ,

Leave a Reply

Your email address will not be published. Required fields are marked *