മുഖം എപ്പോഴും തിളക്കം ലഭിക്കും ഇതിന്‍റെ ചാറുമതി ഫലം ലഭിക്കും

മുഖ സൗന്ദര്യം എല്ലാവരുടേയും പ്രശനം തന്നെ ആണ് , മുഖത്തെ തിളക്കംകൂട്ടാൻ നിരവധി മാർഗ്ഗങ്ങൾ ആണ് ഉള്ളത് , എന്നാൽ അത് ഒന്നും നല്ല രീതി അല്ല പ്രായം ആയി കഴിഞ്ഞാൽ മുഖത്തു ചുളിവുകളും വന്നുചേരാൻ സാധ്യത ഉണ്ട് ,ചർമത്തിന് വെളുപ്പു ലഭിയ്ക്കമെന്ന് ആഗ്രഹിയ്ക്കാത്തവർ ആരും തന്നെ ഇല്ല , സൗന്ദര്യം നോക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും എന്നാൽ ഇതിനായി പല ക്രീമുകളേയും ആശ്രയിച്ചവർ ആയിരിക്കും , ചില ക്രീമുകൾ ഗുണം നൽകുമെങ്കിലും പലപ്പോഴും ദോഷങ്ങളും വരുത്തും . മാത്രമല്ല ബ്യൂട്ടി പാർലറുകളിൽ കയറിയിറങ്ങി സമയം കളയുന്നവരും നമുക്കിടയിൽ ചുരുക്കമല്ല. എന്നാൽ അഞ്ച് മിനിട്ടിനുള്ളിൽ പാർശ്വഫലങ്ങളില്ലാതെ തന്നെ മുഖത്തിന്റെ നിറം വർദ്ധിപ്പിക്കാൻ ചില എളുപ്പവഴികളുണ്ട്.

 

 

പ്രകൃതിദത്തം ആയ രീതിയിൽ നമ്മളുടെ മുഖം വെളുപ്പിക്കാൻ നിരവധി മാർഗ്ഗങ്ങൾ ആണ് കൂടുതൽ ഉള്ളത് , വീട്ടിൽ ഇരുന്നു തന്നെ നമ്മൾക്ക് യാതൊരു വിധത്തിൽ ഉള്ള മയങ്ങളും ചേർക്കാത്ത മുഖം തിളങ്ങാൻ ഉള്ള ഒരു ഒറ്റമൂലി ആണ് ഇത് , പ്രകൃതിദത്തം ആയ രീതിയിൽ നമ്മൾക്ക് നമ്മളുടെ മുഖം വെളുപ്പിച്ചു എടുക്കാനും കഴിയും , അതിനായി കാരറ്റ് , വിറ്റാമിന് e ഗുളിക എന്നിവ ഉപയോഗിച്ച് നമ്മൾക്ക് നമ്മളുടെ മുഖം വെളുപ്പിക്കാനും കഴിയും , വളരെ നല്ല ഒരു ഒറ്റമൂലി തന്നെ ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *