നമ്മളിൽ പലരും സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ അതീവ ശ്രദ്ധയുള്ളവരാണ് ഇന്നത്തെ കാലത്ത് പലരും. എന്നാൽ ചില കാരണങ്ങൾ കൊണ്ട് പലപ്പോഴും പല വിധത്തിൽ നമ്മുടെ മുഖത്തിന് അൽപം കോട്ടം സംഭവിക്കാൻ സാധ്യതയുണ്ട്. കണ്ണിനു താഴെയുള്ള കറുപ്പ് തന്നെയാണ് പലപ്പോഴും വെല്ലുവിളിയാവുന്നത്. എന്നാൽ ഇനി കണ്ണിനു താഴെയുള്ള കറുപ്പിന് പരിഹാരം കാണുന്നതിന് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. കണ്ണിനു താഴെ കറുപ്പ് വന്നാൽ അത് പലപ്പോഴും സൗന്ദര്യസംരക്ഷണത്തിന് വില്ലനാണ്. കാരണം കണ്ണിനു താഴെയുള്ള കറുപ്പുണ്ടാക്കുന്ന പ്രശ്നങ്ങൾ പെൺകുട്ടികളെ ചില്ലറയല്ല പ്രതിസന്ധിയിലാക്കുന്നത്. ആരോഗ്യകരമായ പ്രശ്നങ്ങളും ഇതിന്റെ പിന്നിലുണ്ടാകും. ഉറക്കം കളഞ്ഞു ഇരിക്കുന്നതും tv കണ്ടുഇരിക്കുന്നതും മൊബൈൽ ഫോൺ ഉപയോഗിച്ചു ഇരിക്കുന്നതും എല്ലാം നമ്മളുടെ കണ്ണിനടിയിലെ കറുപ്പ് നിറം വരാൻ സാധ്യത ഉള്ള ഒന്നു ആണ് ,
പലപ്പോഴും കണ്ണിനു താഴെയുള്ള കറുപ്പ് നിറം ആരോഗ്യത്തിനെ കൂടി പ്രശ്നത്തിലാക്കുന്ന ഒന്നാണ്. എന്നാൽ മുഖത്ത് നോക്കുമ്പോൾ വിടർന്നിരിക്കേണ്ട കണ്ണിനു താഴെ കറുപ്പ് നിറം പടർന്ന് കിടക്കുമ്പോൾ അത് പലപ്പോഴും പ്രശ്നം തന്നെയാണ്. പരിഹാരം കാണുന്നതിന് മുൻപ് കാരണങ്ങൾ തന്നെയാണ് അറിയേണ്ടത്. എന്നാൽ മാത്രമേ ഇത് എങ്ങനെ മാറ്റണം എന്ന് അറിയുകയുള്ളൂ. ഇത് കൃത്യമായി അറിഞ്ഞാൽ അത് എല്ലാ വിധത്തിലും ചർമസംരക്ഷണത്തിന് സഹായിക്കുകയുള്ളൂ. എന്നാൽ നമ്മൾക്ക് നമ്മളുടെ കണ്ണിനടിയിറിലെ കറുപ്പ് പൂർണമായി മാറ്റാനും കഴിയും പ്രകൃതിദത്തവും ആയ മാർഗങ്ങളിലൂടെ ,കോഴിമുട്ട ഉപയോഗിച്ച് നമ്മൾക്ക് കറുത്ത പാടുകൾ മാറ്റാൻ കഴിയും ,