കിടക്കുന്നതിന് മുൻപ് ഒരു കഷ്ണം തേങ്ങ ഇങ്ങനെ കഴിച്ചുനോക്കൂ നമ്മൾക്ക് വരുന്ന അത്ഭുത മാറ്റം കാണാം

നമ്മളുടെ വീട്ടിൽ തേങ്ങാ ഉപയോഗിച്ച് കറികളും മറ്റും ഉണ്ടാക്കുന്നവർ ആണ് , എന്നാൽ തേങ്ങാ കഴിക്കുന്നത് കൊണ്ട് നമുക് നല്ല ഗുണങ്ങൾ ആണ് ഉള്ളത് എന്നാൽ അമിതം ആയി കഴിച്ചാൽ പല പ്രശനങ്ങളും ഉണ്ടാവും , നാളികേരത്തിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വെളിച്ചെണ്ണയ്ക്ക് രോഗശമന ശേഷിയുണ്ട്. ഇതിൽ പൂരിത കൊഴുപ്പുകളാണ് അടങ്ങിയിട്ടുള്ളത്. മിതമായ അളവിൽ വെളിച്ചെണ്ണ എല്ലാ ഭക്ഷണങ്ങളിലും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഏറ്റവും അനുയോജ്യമായ ഒരു പ്രവർത്തിയായിരിക്കും എന്ന് ഭക്ഷ്യരോഗവിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ നമ്മൾ ദിവസവും കിടക്കാൻ പോവുന്ന സമയത്തു ഒരു കഷ്ണം തേങ്ങാ കഴിച്ചാൽ നമ്മൾക്ക് നല്ല ഒരു ഗുണം തന്നെ ആണ് ലഭിക്കുന്നത്

 

 

മലബന്ധം , പൈൽസ് , എന്നിവയെ കൊണ്ട് ഒരുപാടു ബുദ്ധിമുട്ടു അനുഭവിക്കുന്നവർ ആണെന്ക്കിൽ അതിനു എല്ലാം ഒരു പരിഹാരം തന്നെ ആണ് ഈ ഒരു കഷ്ണം തേങ്ങാ കഴിക്കുന്നത് ,അതുപോലെ നിങ്ങൾക്കും അമിതമായി ശരീരഭാരം വർദ്ധിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ഭക്ഷണങ്ങളിൽ നാളികേര ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തണം. ഇതിലടങ്ങിയ കൊഴുപ്പുകൾ മറ്റുള്ളവ പോലെ കൊളസ്ട്രോൾ നില വർദ്ധിപ്പിക്കുകയോ കലോറി ഉയർത്തുകയോ ചെയ്യുന്നില്ല. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല അതേ സമയം ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ വയറിൻ്റെ ഭാഗങ്ങളിൽ അടിഞ്ഞു കൂടാൻ സാധ്യതയുള്ള കൊഴുപ്പുകളെ ഊർജ്ജമായി മാറ്റിയെടുക്കുന്നു. എന്നാൽ ഇത് കഴിച്ചാൽ വളരെ നല്ല ഗുണങ്ങൾ തന്നെ ആണ് ഉണ്ടാവുന്നത് ,

 

Leave a Reply

Your email address will not be published. Required fields are marked *