നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളുമുണ്ട്. നല്ല കൊളസ്ട്രോൾ ശരീരത്തിന് ആവശ്യമാണ്. എന്നാൽ ചീത്ത കൊളസ്ട്രോൾ കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും. അമിതവണ്ണം ഉണ്ടാകാൻ കാരണമാകുന്നതോടൊപ്പം ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും. അതിനാൽ ഇത് നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില ചേരുവകൾ നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്നവയാണ്. ഇന്ത്യൻ പാചകത്തിൽ ഉപയോഗിക്കുന്ന ധാരാളം ചേരുവകൾ ഉണ്ട്. അവയ്ക്ക് വലിയ പോഷകമൂല്യമുണ്ട് എന്ന് മാത്രമല്ല, അധിക കലോറികൾ കത്തിക്കാനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ കൊഴുപ്പ് കുറഞ്ഞ കോണ്ടിനെന്റൽ ഡയറ്റിലേക്ക് മാറുന്നതിനു പകരം ഇനിപ്പറയുന്ന ഈ ചേരുവകൾ നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതാണ് ബുദ്ധി. എന്നാൽ നമുക് കൊളസ്ട്രോള്‍ വന്നു കഴിഞ്ഞാൽ വളരെ അതികം ബുദ്ധിമുട്ട് തന്നെ ആണ് ആരോഗ്യപരം ആയ പല പ്രശനങ്ങളും വന്നു ചേരാൻ സാധ്യത ഏറെ ആണ് ,
എന്നാൽ നമ്മൾക്ക് ഈ കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് , നമ്മളുടെ വീട്ടിൽ ഉള്ള കാന്താരി മുളക് കഴിച്ചാൽ നമ്മൾക്ക് നല്ല ഒരു ഗുണം തന്നെ ആണ് , കൊളസ്ട്രോളിൽ നിന്നും പൂർണമായ ഒരു ആശ്വാസം ലഭിക്കുകയൂം ചെയ്യും , കാന്താരി എന്ന പ്രയോഗം നാം പൊതുവേ കേള്‍ക്കുന്ന ഒന്നാണ്. കാന്താരി മുളകിനോട് ഉപമിച്ചുള്ള പ്രയോഗം തന്നെയാണിത്. വലിപ്പത്തില്‍ കുഞ്ഞനെങ്കിലും എരിവിന്റെ മാത്രമല്ല, ഗുണത്തിന്റെ കാര്യത്തിലും ഒന്നാം സ്ഥാനത്തു നില്ക്കുന്ന ഒന്നാണ് കാന്താരി മുളക്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏറെ ഗുണകരമാണ് കാന്താരി മുളക്. ഇത് വിനെഗര്‍ അഥവാ വിനാഗിരിയില്‍ ഇട്ടു വയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് അല്പദിവസം ഇതില്‍ ഇട്ടു വച്ച് ദിവസവും ഒന്നോ രണ്ടോ എണ്ണം കഴിയ്ക്കുന്നത് കൊളസ്ട്രോളിനുള്ള പരിഹാരമാണ്. ദോഷകരമായ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല, നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ കൂട്ടാനും മോശം കൊളസ്ട്രോളായ എല്‍ഡിഎല്‍ കുറയ്ക്കാനും ഇതേറെ നല്ലതാണ്. കാന്താരി മുളകും നെല്ലിക്കയും ചേര്‍ത്തരച്ച് ചമ്മന്തിയുണ്ടാക്കി കഴിയ്ക്കുന്നതും കൊളസ്ട്രോളിന് ഏറെ ഗുണകരമാണ്.