മനുഷ്യശരീരത്തിലെ ഒരു അന്തഃസ്രാവി ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. അന്ത്രഃസ്രാവികളിൽവച്ച് ഏറ്റവും വലിപ്പം കൂടിയ ഗ്രന്ഥിയാണിത്. നാളീരഹിത ഗ്രന്ഥിയായ തൈറോയ്ഡ് ഗ്രന്ഥിയുടെ ധർമം ഉപാപചയ പ്രക്രിയകളെ നിയന്ത്രിക്കുക എന്നതാണ്.തൈറോയ്ഡ് ഗ്രന്ഥി ശിശുക്കളുടെ വളർച്ചയിലും വികാസത്തിലും പ്രധാന പങ്കുവഹിക്കുന്നു. ജനിച്ച ഉടനെതന്നെ പരിശോധനകൾ നടത്തി തൈറോയ്ഡ് അവസ്ഥ മനസ്സിലാക്കാനാവും. കൃത്രിമമായി ഹോർമോൺ ചികിത്സ നടത്തി വളർച്ച മുരടിക്കൽ, മാനസിക വൈകല്യങ്ങൾ തുടങ്ങിയ ജന്മജാത വൈകല്യങ്ങളെ തടയാൻ കഴിയും. ഹോർമോൺ ഉത്പാദനം കുറവായിരിക്കുമ്പോൾ തൈറോയ്ഡ് ഗ്രന്ഥി വളർന്നു വലുതാകുന്നു.
കഴുത്തിലെ മുഴപോലെ പുറമേ കാണുന്ന വലിപ്പം കൂടിയ തൈറോയ്ഡ് ഗോയിറ്റർ രോഗം എന്ന് അറിയപ്പെടുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനക്ഷമതയിലെ മാറ്റം പ്രതിരോധശേഷിയിലും മാറ്റം വരുന്നതിനു കാരണമാകാറുണ്ട്. എന്നാൽ പലർക്കും ഈ ഒരു അവസ്ഥ വരുന്നത് സർവാ സാധാരണം ആണ് എന്നാൽ ഇങ്ങനെ ഒരു അവസ്ഥ നമ്മൾക്ക് വന്നു കഴിഞ്ഞാൽ വളരെ അതികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് ആണ് , ഇന്നലത്തെ കാലത്തു എല്ലാവരിലും കണ്ടു വരുകയും ചെയുന്ന ഒന്നന്നാണ് എന്നാൽ അതിനു പൂർണമായ ഒരു പരിഹാരം ആണ് ഈ വീഡിയോയിൽ വീട്ടിൽ തന്നെ വെച്ച് ചെയ്യാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് മല്ലി വെള്ളം ദിവസവും കുടിച്ചു കഴിഞ്ഞാൽ വളരെ നല്ലതു ആണ് , ദിവസവും ഇത് കുടിച്ചു കഴിഞ്ഞാൽ നമ്മളിൽ ഉണ്ടാവുന്ന എല്ലാ പ്രശനങ്ങൾക്ക് പൂർണമായ ഒരു പരിഹാരം തന്നെ ലഭിക്കും ,