എഴുന്നേൽക്കുമ്പോൾ തലകറക്കം ഉണ്ടാകാറുണ്ടോ എങ്കിൽ ഇത് കുടിക്കുക

രാവിലെ ഉണർന്നാൽ തല കറക്കം ഉണ്ടാകുന്നത് പലരേയും അലട്ടുന്ന ഒന്നാണ്. എന്നാൽ, പലർക്കും ഇതിന്റെ കാരണവും അറിയുന്നുണ്ടാകില്ല. ചിലർക്ക് ഇതിനൊപ്പം നടക്കുമ്പോൾ ബാലൻസ് പോകുന്നതും കാണാറുണ്ട്. പല രോഗങ്ങളുടേയും ലക്ഷണം കൂടിയാണ് തല കറക്കം എന്നത്ബിപി അടക്കമുള്ള പല രോഗങ്ങൾക്കും തല കറക്കം പ്രധാന ലക്ഷണമാണ്. ചെവി സംബന്ധമായ പല പ്രശ്‌നങ്ങളും ഇത്തരം തല കറക്കത്തിന് കാരണമാകുന്നുചെവിക്കായം പോലുള്ള അവസ്ഥകൾ വരെ ചിലപ്പോൾ ഇത്തരം തല കറക്കത്തിന് കാരണമാകുന്നു. ചെവിയുടെ ഉൾഭാഗത്ത് സ്ഥിതി ചെയ്യുന്ന വെസ്റ്റിബുലാർ ഭാഗം ശരീരത്തിന്റെ ബാലൻസ് നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പനിയെത്തുടർന്നുണ്ടാകുന്ന നീർവീക്കം വെസ്റ്റിബുലാർ നാഡിയെ ബാധിച്ച് തലകറക്കം ഉണ്ടാകാം.

 

 

ഇതിന് കൃത്യമായ ചികിത്സ തേടിയില്ലെങ്കിൽ പല പ്രശ്‌നങ്ങളുമുണ്ടാകാം. കേൾവിയെ ബാധിക്കുന്നില്ലെങ്കിലും തലചുറ്റലും ബാലൻസ് നഷ്ടപ്പെടലും നിൽക്കാം.കുറേ നാൾ നീണ്ടു നിന്നെന്നും വരാം. തലച്ചോറിലെ തകരാർ മൂലം തലകറക്കമുണ്ടാകുമ്പോൾ കേൾവിക്കുറവ്, ചെവിക്കുള്ളിലെ മുഴക്കം തുടങ്ങിയ മററു പല ലക്ഷണങ്ങൾ കൂടി കണ്ടു വരുന്നു. എന്നാൽ നമ്മൾക്ക് ഈ ഒരു പ്രശനം നമ്മൾക്ക് വീട്ടിൽ തന്നെ താൽക്കാലികം ആയി പരിഹരിക്കാൻ കഴിയുന്നത് ആണ് , അതിനായി മുന്തിരി ,അനർ എന്നിവ ജ്യൂസ് അടിച്ചു കുടിച്ചാൽ നല്ല ഒരു റിസൾട്ട് ലഭിക്കുന്നത് ആണ് , രക്തക്കുറവ് പരിഹരിക്കുകയും നമ്മൾക്ക് ഉണ്ടാവുന്ന പല ആരോഗ്യ പ്രശനങ്ങളും പൂർണമായി മാറ്റുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *