നമ്മൾ എല്ലാവരും ഇപ്പോൾ രാവിലെ എനിച്ചും കഴിഞ്ഞാൽ പല്ലുതേക്കുന്ന ശീലം ഉള്ളവർ ആണ് , എന്നാൽ അതിനായി നമ്മൾ പല കമ്പിനിയുടെ പേസ്റ്റ് ആണ് ഉപയോഗിക്കുന്നത് , എന്നാൽ നമ്മൾ അത് ഉപയോഗിക്കുന്നത് നമ്മളുടെ പല്ലുകളെ സുന്ദരം ആക്കാൻ തന്നെ ആണ് , ഇത് നമ്മൾ ദിവസവും പരസ്യത്തിൽ കാണുന്നത് പോലെ തന്നെ ബ്രഷ്ൽ മുഴുവൻ നമ്മൾ പേസ്റ്റ് എടുത്തിട്ടാണ് നമ്മൾ പല്ലുതേക്കാൻ പോകുക. എന്നാൽ നമ്മൾ അതിൽ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്ന് ആരും തന്നെ ശ്രദ്ധിക്കാറില്ല. അതിൽ തന്നെ എഴുതിയിരിക്കുന്നുണ്ട് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന്. ദിവസവും രണ്ട് നേരം പല്ല് തേക്കുക. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കുട്ടികൾ പല്ല് തേക്കുമ്പോൾ മാതാപിതാക്കൾ അടുത്ത് ഉണ്ടാക്കണം.
6 വയസ്സിനു താഴെയുള്ള കുട്ടികളിൽ പല്ല് തേയ്ക്കുമ്പോൾ മാതാപിതാക്കൾ തീർച്ചയായും അടുത്ത് ഉണ്ടായിരിക്കണം എന്നാണ് എഴുതിയിരിക്കുന്നത്. ഇത് വിഴുങ്ങി കളയാൻ പാടുള്ളതല്ല. പയറു മണിയുടെ വലുപ്പത്തിൽ വേണം എടുക്കാൻ. ഇനി ഇത് ഉണ്ടാക്കാൻ വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം. കാൽസ്യം കാർബണേറ്റ്, കുമ്മായം, സോഡിയം അൾസറിനു കാരണമാകുന്ന ഒന്നാണ്. എന്നാൽ നമ്മൾ ഇതെല്ലം അറിഞ്ഞിട്ടും ദിവസവും ഇത് താനെ ഉപയോഗിച്ചു തന്നെ ആണ് പല്ലു തേക്കുന്നത് ഒരു മനുഷ്യന്റെ ജീവന് വരെ ആപത്തുള്ള വസ്തുക്കൾ ആണ് നമ്മൾ ദിവസവും തേക്കുന്ന പേസ്റ്റിൽ ഉള്ളത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,