പലപ്പോഴും മോശമായ ചില സംഭവങ്ങൾ നമ്മുടെ ലൈഫിൽ നടക്കുമ്പോൾ ദൈവമേ എന്തൊക്കെയാണ് ഈ നടക്കുന്നതെന്ന് വിചാരിച്ചു നമ്മൾ വിഷമിക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ യാതൊരു വിഷമങ്ങളോ ബുദ്ധിമുട്ടുകളോ അല്ലെങ്കിൽ ഏതെങ്കിലും വിധത്തിലുള്ള മാനസിക സമ്മർദ്ദങ്ങളോ ഒന്നും അനുഭവപ്പെടാതെ വളരെ casual ആയി ഇത്തരം സന്ദർഭങ്ങളെ നേരിടുന്ന ചില ലെജൻഡ്സിനെ നമുക്ക് ഈ വിഡിയോയിൽ കാണാം. നമ്മളുടെ ഇടയിലും അതുപോലെ നിരവധി ആളുകൾ ആണ് ഉള്ളത് , എന്നാൽ നമ്മളുടെ ഇടയിൽ നമ്മൾക്ക് പല മോശം അനുഭവാളും വന്നു ചേർന്നിട്ടുള്ളവർ ആയിരിക്കാം നമ്മളിൽ പലരും എന്ന,
അത്തരം സന്ദർഭങ്ങളിൽ നമ്മൾ പതറാതെ അതിൽ തന്നെ ഉറച്ചു നിൽക്കുന്നവരും ആണ് , എന്നാൽ അത്തരത്തിൽ ഉള്ള പലരുടേയും കഴിവിനെ ആണ് ഈ വീഡിയോയിൽ കാണിക്കുന്നത് , എന്നാൽ നമ്മൾക്ക് തന്നെ അതിശയം തോന്നിക്കുന്ന ഒരു വീഡിയോ ആണ് ഇത് , പലരും അവരുടെ കഴിവിനെ വളരെ നിസാരം ആയി മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ ആണ് ഓരോ കാര്യങ്ങളും ചെയുന്നത് , വെള്ളത്തിൽ മുങ്ങി പോവുന്ന കാറിൽ നിന്നും രക്ഷപെടുന്ന യുവതിയും അതുപോലെ കള്ളന്റെ കൈയിൽ നിന്നും രക്ഷപെടുന്ന യുവാവും എല്ലാം ഈ വീഡിയോയിൽ ഉണ്ട് ,