ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് ആളുകൾക്കോ വസ്തുക്കൾക്കോ സഞ്ചരിക്കുന്നതിനു വേണ്ടിയാണ് വാഹനങ്ങൾ ഉപയോഗിക്കുന്നത് എന്ന് നമുക്ക് എല്ലാവര്ക്കും അറിയാം. വിലയും മോഡലും അനുസരിച്ചു വ്യത്യസ്ത തരത്തിൽ ഉള്ള നിരവധി കാറുകൾ ആണ് നമ്മളുടെ ഈ ലോകത്തു ഉള്ളത് , എന്നാൽ നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്തതും വളരെ അതികം ചെലവ് ഉള്ളതും അത്ഭുതം തോന്നിക്കുന്നതും ആയ കാറുകൾ ആണ് ഈ വീഡിയോയിൽ . നമ്മളെ തന്നെ ഞെട്ടിക്കുന്ന രീതിയിൽ ഉള്ള കാറുകൾ ആണ് നിർമിച്ചിരിക്കുന്നത് ,1886 ൽ ആണ് യാത്ര യോഗ്യമായ ഒരു കാർ ബെൻസ് പേറ്റന്റ് മോട്ടോർ കാർ എന്ന കമ്പനി നിർമിക്കുന്നത്. അതിനു ശേഷം ഇതുവരെ നിരവധി മാറ്റങ്ങൾ വന്നു വാഹനങ്ങൾ ഇറങ്ങിക്കൊണ്ടിരിക്കുന്നു.
ഇതിൽ ലോകത്തിലെ ഏറ്റവും വലുപ്പം കുറഞ്ഞ പ്രൊഡക്ഷൻ കാർ ആയ പീൽ 55 എന്ന കാറും കാണാം. ഒരാൾക്ക് മാത്രം സഞ്ചരിക്കാവുന്ന ഈ വാഹനത്തിൽ 3 വീലുകൾ ആണുള്ളത്. ലോകത്തുള്ള വളരെ വെത്യസ്തവും വിചിത്രവുമായ 10 കാറുകളുടെ വീഡിയോ ആണ് ഇത് , ഒരാൾക്ക് യാത്ര ചെയ്യാൻ കഴിയുന്നതും ഒരു കൂട്ടം ആളുകൾക് യാത്ര ചെയ്യാൻ കഴിയുന്നതും ആയ നിരവധി വാഹനങ്ങൾ ആണ് നമ്മളുടെ ഈ ലോകത്തു ഉള്ളത് എന്നാൽ അതിൽ വളരെ വ്യത്യസ്തം ആയ കാറുകളെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,