സ്ത്രീകളിലും പുരുഷന്മാരിലും കൂടുതൽ ആയി കണ്ടു വരുന്ന ഒരു അസുഖം ആണ് കിഡ്നി സ്റ്റോൺ ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. വൃക്കയിലുണ്ടാവുന്ന ഖര രൂപത്തിൽ കാണപ്പെടുന്ന വസ്തുക്കളാണ് മൂത്രത്തിൽ കല്ല്. ഇത്തരത്തിലുണ്ടാവുന്ന കല്ലുകളിൽ നല്ലൊരു ഭാഗവും മിക്കവാറും കാൽസ്യം കല്ലുകളാണ്. ശരീരത്തിൽ കാൽസ്യത്തിന്റെ് അളവ് വർദ്ധിക്കുമ്ബോൾ അത് ശരീരത്തിന് ശരിയായ രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിയാതെ വരുമ്ബോഴാണ് പലപ്പോഴും അത് കാൽസ്യം കല്ലുകളായി രൂപാന്തരപ്പെടുന്നത്. വെള്ളം ആവശ്യത്തിന് കുടിക്കാത്തത് പലപ്പോഴും വൃക്കയിലെ കല്ലുകൾ എന്ന അവസ്ഥ വളരെയധികം വർദ്ധിപ്പിക്കുന്നു. ഭക്ഷണ രീതിയിൽ വരുത്തുന്ന മാറ്റങ്ങളും പലപ്പോഴും മൂത്രത്തിൽ കല്ലിന് കാരണമാകുന്നു.
എന്നാൽ നമ്മളുടെ ജീവിത രീതി തന്നെ ആണ് അതിനു പ്രധാന കാരണം , ദിവസവും കൃത്യം ആയ അളവിൽ വെള്ളം കുടിക്കാതെ ഇരുന്നാൽ നമ്മൾക്ക് മൂത്രത്തിൽ കല്ല് വരാൻ ഉള്ള സാധ്യത ഏറെ ആണ് , എന്നാൽ നമ്മൾക്ക് അത് പരിഹരിക്കാനും കഴിയും വീട്ടിൽ ഇരുന്നു തന്നെ നല്ല ഒരു ഫലം ഉണ്ടാക്കി എടുക്കാനും കഴിയും വീട്ടിൽ വെച്ച് തന്നെ നിർമിക്കാനും വളരെ എളുപ്പത്തിൽ തന്നെ നമ്മളുടെ മൂത്രത്തിൽ കല്ല് മാറാനും സഹായിക്കുന്ന ഒരു ഒറ്റമൂലി ആണ് ഇത് , അതിനായി വീട്ടൽ ഉള്ള മുതിര എടുത്തു വെള്ളത്തിൽ ഇട്ടു തിളപ്പിച്ചു അതിന്റെ വെള്ളം കുടിച്ചാൽ നമ്മൾക്ക് മൂത്രത്തിൽ കല്ല് എന്ന പ്രശ്നത്തിന് പൂർണമായ ഒരു പരിഹാരം ലഭിയ്ക്കുകയും ചെയ്യും ,ഈ ഒറ്റമൂലിയെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/9r3uKskUD3U