നമ്മളുടെ ഇപ്പോളത്തെ ഭക്ഷണ രീതി ആണ് എല്ലാവരെയുംവളരെ വേഗത്തിൽ രോഗി ആക്കുന്നത് , പുറത്തു നിന്നും കഴിക്കുന്ന കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ നമ്മൾ വളരെ വേഗത്തിൽ തന്നെ രോഗിയാക്കാൻ കാരണം ആവുന്നു , എന്നാൽ പലരുടെയും ശരീരത്തിൽ കൊഴുപ്പ് അടങ്ങിയിരിക്കുന്നത് ആണ് , തടിച്ച ശരീരത്തിൽ കൊഴുപ്പ് ധാരാളം അടങ്ങിയിരിക്കും , എന്നാൽ അത് പൂർണമായി ഇല്ലതാകാം നിരവധി വഴി ആണ് ഉള്ളത് , കൊഴുപ്പ് നമ്മളെ വലിയ രീതിയിൽ അലട്ടുന്ന ഒരു പ്രശനം തന്നെ ആണ് ,കൊഴുപ്പ് ശരീരത്തിന് വളരെ അപകടം ഉണ്ടാക്കുന്ന ഒന്ന് തന്നെ ആണ് , ശരീരത്തിന്റെ എല്ലാ കോശങ്ങളിലും മെഴുകു പോലുള്ള കൊളസ്ട്രോൾ കാണാൻ സാധിക്കും. ദഹനം, വൈറ്റമിൻ ഡി ഉൽപ്പാദനം തുടങ്ങി ശരീരത്തിനാവശ്യമായ പ്രധാന കാര്യങ്ങൾ നിർവഹിക്കുന്നതിനും ഈ കൊളസ്ട്രോൾ അത്യാവശ്യമാണ്. ആവശ്യമായതിലുമധികം കൊളസ്ട്രോൾ ശരീരത്തിൽ സംഭരിക്കപ്പെടുമ്പോഴാണ് പ്രശ്നം സൃഷ്ടിക്കപ്പെടുന്നത്.ഇതാകട്ടെ ഹൃദയപേശികൾക്കു രക്തം നൽകുന്ന ധമനികളിൽ സംഭരിക്കപ്പെടുകയും ഇതുവഴി ഹൃദയാഘാതത്തിലേക്കും സ്ട്രോക്കിലേക്കും നയിക്കുകയും ചെയ്യും. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്.
വയറിലെ കൊഴുപ്പ് ഉരുക്കി കളയാൻ ഈ അത്ഭുത ഡ്രിങ്ക് മതി. ചാടിയ വയർ മൂലം ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ ആണോ നിങ്ങൾ.. എങ്കിൽ ഇതാ വളരെ അതികം ഫല പ്രദമായ രീതിയിൽ നിങ്ങളുടെ എത്ര വലിയ താടിയും ഒറ്റയടിക്ക് കുറയാനുള്ള ഒരു അത്ഭുത ഡ്രിങ്ക് ഇതിലൂടെ നിങ്ങൾക്ക് പരിചയപ്പെടാൻ സാധിക്കുന്നതാണ്. പൊതുവെ നമ്മൾ കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ പാടുള്ള ഒരു കാര്യം ആണ് തടി കുറയ്ക്കുക എന്നത്. അതിനു വേണ്ടി നമുക്ക് ഇഷ്ടപെട്ട ഭക്ഷണവും അതുപോലെ തന്നെ പല കാര്യങ്ങളും ഒഴിവാക്കേണ്ടതായി വരുന്നുണ്ട്. എന്നാൽ നമ്മളുടെ ശരീരത്തിൽ ഉള്ള കൊഴുപ്പ് എല്ലാം പൂർണമായി ഇല്ലാതാവുകയും ചെയ്യും , എന്നാൽ അതിയായി വീട്ടിൽ ഉള്ള ഇഞ്ചി കുരുമുളക്ക് തേൻ എന്നിവ ചേർത്ത് നിർമിച്ച പാനീയം കുടിച്ചാൽ നല്ല ഒരു റിസൾട്ട് തന്നെ ആണ് ഉണ്ടാവുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/0OLfKRgB1k8