ഇന്നലത്തെ കാലത്തു ഏറ്റവും കൂടുതൽ ആളുകളിൽ വർധിച്ചു വരുന്ന ഒരു രോഗം ആണ് പ്രമേഹം , പലരുടെയും ജീവിതത്തിൽ വില്ലൻ ആയി ഈ പ്രമേഹം വന്നിട്ടുണ്ട് , പ്രമേഹം എന്നത് ഒരു രോഗാവസ്ഥ ആണ് , രക്തത്തിലെ ഇൻസുലിന്റെ അളവ് കൂടുമ്പോൾ ആണ് നമ്മൾക്ക് ഷുഗർ കൂടുന്നതും ആരോഗ്യപരമയുടെ പ്രശനങ്ങൾ ഉണ്ടാവുന്നതും ,പാരമ്പര്യം ആയി ഷുഗർ വരുന്നവരും ഉണ്ട് , പണ്ട് കാലത്ത് പ്രായമായവരിൽ മാത്രം കണ്ടു വന്നിരുന്ന ഒരു അസുഖം ആയിരുന്നു പ്രമേഹം അഥവാ ഷുഗർ, എന്നാൽ ഇത് ഇന്ന് ചെറുപ്പറിലും അതുപോലെ തന്നെ ജനിച്ചു വീണ കുട്ടിയിലും ഉൾപ്പടെ കണ്ടു വരുന്നതിനു കാരണമാകുന്നുണ്ട്. പ്രമേഹം മൂലം നമുക്ക് മധുരമുള്ള ഒരു വസ്തുവും കഴിക്കാൻ സാധിക്കാതെ വരുന്നുണ്ട്.
നമ്മുടെ ശരീരത്തിലുള്ള ഇന്സുലിന് എന്ന ഹോർമോണിന്റെ വ്യതിയാനം ആണ് ഇത്തരത്തിൽ പ്രമേഹത്തിനു കാരണമാകുന്നത് എന്ന് തന്നെ പറയാൻ സാധിക്കും.എന്നാൽ അത്തരത്തിലുള്ള പ്രമേഹം വളെര എളുപ്പത്തിൽ തന്നെ കുറയ്ക്കുന്നതിനുള്ള ഒരു വഴി ആണ് നിങ്ങൾക്ക് എത്തിക്കുന്നത് വീട്ടിൽ ഇരുന്നു തന്നെ നമക്ക് നമ്മളുടെ ഷുഗർ നിയന്ത്രിക്കാനും കഴിയും , എന്നാൽ നമ്മൾക്ക് വീട്ടിൽ ഇരുന്നു നമ്മളുടെ ഷുഗർ നിയന്ത്രിക്കാൻ ഒരുപരിധിവരെ സഹായിക്കും എന്നാൽ അതിനായി കറുവപ്പട്ട, ഗ്രാമ്പു എന്നിവ ഉപയോഗിച്ച് നിർമിച്ചു എടുക്കുന്ന പാനീയം ദിവസവും കുടിച്ചു കഴിഞ്ഞാൽ നമ്മൾക്ക് ഉണ്ടാവുന്ന ഷുഗർ ഒരുപരിധിവരെ നിയന്ത്രിക്കാനും കഴിയു,