അലർജി ഏതുമായിക്കോട്ടെ. വെറും 7 ദിവസംകൊണ്ട് മാറ്റിയെടുക്കാം

ശരീരത്തിൽ തൊലിപ്പുറത്തുണ്ടാകുന്ന അലർജികൾ സാധാരണയായി നമ്മൾക്ക് ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട് വളരെ അതികം പ്രയാസം ഉള്ള ഒരു കാര്യം തന്നെ ആ ഇത് , അലർജി വന്നു കഴിഞ്ഞാൽ ചൊറിച്ചൽ അനുഭവപ്പെടുകയും അത് കൂടുതൽ ഭാഗങ്ങളിലേക്ക് പകരാൻ സാധ്യത ഉള്ളതും ആണ്  സ്കീനിൽ ഉണ്ടാവുന്ന അലർജികൾ ഭക്ഷണം കഴിക്കുന്നതിലൂടെ ഉണ്ടാവുന്ന അലർജി , പലതരത്തിൽ ഉള്ള വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവുന്ന അലർജി , പൊടിയുടെ അലർജി , ഇവ കാരണം നമ്മൾക്ക് ചൊറിച്ചിൽ അനുഭവപ്പെടാം ,ചൊറിച്ചൽ മൂലം നമ്മുടെ ശരീര ഭാഗങ്ങൾ ചൊറിഞ്ഞു പൊട്ടൻ സാധ്യത ഉണ്ട് , എന്നാൽ പലതരത്തിൽ ഉള്ള ഓയിലുകളും സ്കിൻ ക്രീമുകളും നമ്മുടെ വിപണിയിൽ ഉണ്ടെകിൽ അവ കൃത്യമയിൽ നമ്മുടെ ശരീരത്തിന് ഒരു റിസൾട്ട് തരണം എന്നില്ല . എന്നാൽ നമ്മൾക്ക് വളരെ വേഗത്തിൽ പ്രാഥമികം ആയി അലർജിക്ക് നിർമിച്ചു എടുക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഇത് ,

 

 

എന്നാൽ അതിനായി പ്രകൃതിദത്തം ആയ രീതിയിൽ നിർമിച്ചു എടുക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് , തൊട്ടാവാടികൊണ്ട് നമ്മൾക്ക് നിർമിച്ചു എടുക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഇത് , പാതയോരത്തും പാടവരമ്പത്തും പാഴ്പുരേടത്തും തഴച്ചു വളരുന്ന തൊട്ടാവാടിയെ ഒന്നു തൊട്ടു വാടിക്കാത്തവർ പഴയ തലമുറയിൽ ആരും തന്നെ ഉണ്ടാകില്ല . നിരനിരയായ് വളർന്നു നിൽക്കുന്ന ഈ മുൾച്ചെടിയിലെ അപ്പൂപ്പൻ താടിയെ ഓർമ്മിപ്പിക്കുന്ന വർണ്ണപ്പൂക്കൾ പഴയകാല ഗ്രാമീണചന്തങ്ങളിലെ താരങ്ങളായിരുന്നു. എന്നാൽ ഇത് വളരെ ഔഷധഗുണം ഉള്ള ഒരു സസ്യം ആണ് , ഇതുകൊണ്ടു നമ്മൾക്ക് നമ്മളുടെ അലർജി മൂലം ഉള്ള എല്ലാ പ്രശനങ്ങൾക്കും പൂർണമായ ഒരു പരിഹാരം തന്നെ ലഭിക്കും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *