ഖത്തറിൽ മാത്രമല്ല, പന്തുരുളാൻ ഇടമുള്ള ലോകത്തിന്റെ എല്ലാ കോണിലുമുണ്ട് ലോകകപ്പ് ആവേശം. ലോകം ഫുട്ബോളിലൂടെ ഒന്നാകുന്ന ദിനങ്ങൾ. വിവിധ രാജ്യങ്ങളിലെ കാഴ്ചകളിലേക്ക്; ഒപ്പം കേരളത്തിൽ നിന്നും ഒരു ക്ലിക്ക് സൂപ്പർ താരങ്ങളുടെ അവസാന ലോകകപ്പ് ആണെന്നു പറഞ്ഞിട്ടെന്താ പുതിയ മെസ്സിയും റൊണാൾഡോയും നെയ്മാറും പിന്നാലെ വരുന്നുണ്ട്. പുതിയ തലമുറയുടെ ഫുട്ബോൾ ആവേശക്കാഴ്ച ആണ് എപ്പോൾ എല്ലായിടങ്ങളിലും ഉണ്ടാവുന്നത് , ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിന് വിസിൽ മുഴങ്ങും മുമ്പേ നാടെങ്ങും ആവേശത്തിൽ. നഗരപ്രദേശങ്ങളിലും നാട്ടിൻപുറങ്ങളിലും കട്ടൗട്ടുകളും ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്ന തിരക്കിലാണ് ഫുട്ബാൾ പ്രേമികൾ അർജന്റീന, ബ്രസീൽ ടീമുകളുടെ ആരാധകർ ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
പ്രാദേശിക തലങ്ങളിൽ ഫുട്ബാൾ കളിക്കാരുടെ കൂട്ടായ്മകൾ ചേർന്ന് വലിയ സ്ക്രീനിൽ കളികാണാനുള്ള ഒരുക്കങ്ങളും തുടങ്ങി. ഇഷ്ട ടീമിന്റെ കൊടികൾ ഉയർത്തിയും ജഴ്സി അണിഞ്ഞും ലോകകപ്പിന്റെ ആവേശം ഗ്രാമീണ മേഖലയിൽ പ്രകടമാണ്. പ്രാദേശിക തലങ്ങളിൽ ഫുട്ബാൾ ടൂർണമെന്റുകളും സജീവമാണ്.അതിനിടയിൽ പന്തയങ്ങളും സജീവം ആയി നിൽക്കുന്ന ഒന്നാണ് എന്നാൽ അങ്ങിനെ പന്തയം വെച്ച ഒരാള് ആണ് ഈ വീഡിയോയിൽ പന്തയത്തിൽ തൊട്ടപ്പോൾ അയാൾ പറഞ്ഞ വാക്ക് പാലിച്ചുകാണിക്കുകയും ചെയ്തു , വളരെ കൗതുകം ആയ ഒരു വീഡിയോ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,