കഴുത്തിന് ഇരുണ്ട നിറം മുഖത്തെ അപേക്ഷിച്ച് കഴുത്തിന് നിറക്കുറവ് എന്നിവ നമ്മളെ വലിയ രീതിയിൽ അലട്ടുന്ന ഒരു പ്രധാന പ്രശനം ആണ് ,
ചിലരിൽ മുഖത്തെ അപേക്ഷിച്ച് കഴുത്ത് കൂടുതൽ ഇരുണ്ടതായി കാണപ്പെടാറുണ്ട്. മുഖമഴക് മെച്ചപ്പെടുത്താൻ ശ്രമിക്കുമ്പോൾ കഴുത്തിനെ പൂർണ്ണമായും അവഗണിക്കുകയാണ് പലരും. കഴുത്തിന്റെ നിറവ്യത്യാസത്തിന് കാരണങ്ങൾ പലതുണ്ട്. ഇതിന് കാരണങ്ങൾ പലതാണ്. കാലാവസ്ഥയിലോ ഭക്ഷണക്രമത്തിലോ ചർമ്മസംരക്ഷണ ദിനചര്യയിലോ മാറ്റം വരുമ്പോഴെല്ലാം ചർമ്മം അതിനനുസരിച്ച് പ്രതികരിക്കും. കഴുത്തിന് ചുറ്റുമുള്ള ഇരുണ്ട നിറം മോശം ശുചിത്വം മാത്രം കാരണം ആയിരിക്കണമെന്നില്ല. മാത്രമല്ല,
വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് എല്ലായ്പ്പോഴും സുഖപ്പെടുത്താവുന്ന ഒന്നല്ല ഈ പ്രശ്നം എന്നും അറിഞ്ഞിരിക്കണം. യഥാർത്ഥത്തിൽ, ഈ അവസ്ഥയിൽ നിന്ന് മുക്തി നേടുന്നതിന്, നിങ്ങൾ അതിന്റെ മൂലകാരണം അറിയണം. സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിൽ അടിക്കുന്നത് മൂലവും ഇത് സംഭവിക്കാം. ഇത്തരത്തിൽ കഴുത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസം മൂലം നിങ്ങൾക്ക് കഴുത്ത് മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങളും മറ്റ് ഹൈ കോളർ ഷർട്ടുകളും ടീ ഷർട്ടുകളും ഒക്കെ ധരിക്കേണ്ടതായും വരുന്നു. എന്നാൽ ഇനി വിഷമിക്കേണ്ട. സലൂണിൽ പോവാതെ, അധികം പണം ചിലവാക്കാതെ തന്നെ നിങ്ങൾക്ക് ഈ പ്രശ്നം പരിഹരിക്കാം. വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഈ പൊടിക്കൈകളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത് നമുക് ഇത് വളരെ വേഗത്തിൽ താനെ നിര്മിക്കാവുന്നതു വളരെ എളുപ്പത്തിൽ നിര്മിക്കാവുന്നതും ആണ് , കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക ,