നമ്മുടെ സുഗന്ധവ്യഞ്ജനങ്ങളിൽ പ്രധാനി ഏതെന്ന് ചോദിച്ചാൽ പെട്ടന്ന് പറയുക ഏലക്ക , കുരുമുളക് എന്നൊക്കെയായിരിക്കും. എന്നാൽ ഭക്ഷണത്തിന്റെ രുചിയും വാസനയും വർദ്ധിപ്പിക്കുന്നതിനൊപ്പം ഔഷധ സമ്പുഷ്ടമായ ഗ്രാമ്പൂ വിനെക്കുറിച്ച് ആരും പറയാനിടയില്ല. കാരണം പലർക്കും ഇതിന്റെ ഔഷധപ്രധാനമായ ഗുണങ്ങൾ അറിയില്ല. ഗ്രാമ്പൂ പതിവായി കഴിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങളെയും മറികടക്കും. കൂടാതെ ഔഷധഗുണങ്ങളാൽ സമ്പുഷ്ടമായ ഗ്രാമ്പൂ വളരെക്കാലമായി ആയുർവേദത്തിൽ പലതരം മരുന്നുകളിലും ചേർക്കുന്നുണ്ട്.ഗ്രാമ്പൂ പതിവായി കഴിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങളെയും മറികടക്കും. കൂടാതെ ഔഷധഗുണങ്ങളാൽ സമ്പുഷ്ടമായ ഗ്രാമ്പൂ വളരെക്കാലമായി ആയുർവേദത്തിൽ പലതരം മരുന്നുകളിലും ചേർക്കുന്നുണ്ട്.ഫോസ്ഫറസ്, സോഡിയം, പൊട്ടാസ്യം, വിറ്റാമിൻ കെ, ഫൈബർ, ഒമേഗ 3 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം,
ഇരുമ്പ് തുടങ്ങി നിരവധി പോഷകങ്ങൾ ഗ്രാമ്പൂവിൽ അടങ്ങിയിട്ടുണ്ട്. കൂടാതെഹ് ഗ്രാമ്പൂവിന് ആൻറി ബാക്ടീരിയൽ ഗുണങ്ങളും ഉണ്ട്. അതുകൊണ്ടുതന്നെ പല രോഗങ്ങളെയും വേരോടെ പിഴുത് കളയാൻ ഗ്രാമ്പുവിന് കഴിയും എന്നത് സത്യമാണ്. എന്നാൽ നമ്മൾ കിടക്കുന്നതിനു മുൻപ്പ് ഗ്രാമ്പു കഴിക്കുന്നത് കൊണ്ട് നമ്മൾക്ക് നല്ല ഒരു ഗുണം താനെ ആണ് ലഭിക്കുന്നത് , വയറിലെ എല്ലാ ദഹനപരം ആയ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അതിൽ നിന്നും എല്ലാം പൂർണമായി ഒരു പരിഹാരം തരുകയും ചെയ്യും , രക്തക്കുറവ് പരിഹരിക്കാനും രക്തയോട്ടം കൂടുതൽ ആക്കാനും കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,