മുഖത്തെ കറുത്ത പാടുകൾ, കണ്ണിന് ചുറ്റുമുള്ള കറുപ്പ്, വരണ്ട ചർമ്മം പോലുള്ള പ്രശ്നങ്ങൾ അകറ്റാൻ ഇനി മുതൽ കെമിക്കലുകൾ അടങ്ങിയ ക്രീമുകൾ പുരട്ടേണ്ട. പകരം വീട്ടിൽ തന്നെ ചില എളുപ്പ വഴികളുണ്ട്. മുഖത്ത് നേർത്ത വരകളും ചുളിവുകളും ഉണ്ടാവുന്നതാണല്ലോ വാർദ്ധക്യത്തിന്റെ ആദ്യ ലക്ഷണങ്ങൾ. മുഖത്തെ കറുത്ത പാടുകളും ചുളിവുകളും മാറാൻ പലതരത്തിലുള്ള ക്രീമുകളും ഉപയോഗിക്കുന്നവരുണ്ട്. കെമിക്കലുകൾ അടങ്ങിയ ക്രീമങ്ങൾ ചർമ്മത്തിന് മറ്റ് പല ചർമ്മ പ്രശ്നങ്ങളും ഉണ്ടാക്കാം. കറുത്ത പാടുകൾ, കണ്ണിന് ചുറ്റുമുള്ള കറുപ്പ്, വരണ്ട ചർമ്മം പോലുള്ള പ്രശ്നങ്ങൾ അകറ്റാൻ ഇനി മുതൽ കെമിക്കലുകൾ അടങ്ങിയ ക്രീമുകൾ പുരട്ടേണ്ട. പകരം വീട്ടിൽ തന്നെ ചില എളുപ്പ വഴികളുണ്ട്. കരുവാളിപ്പിന് ഏറ്റവും ഫലപ്രദം വീട്ടു വൈദ്യം തന്നെയാണ്.
കൃത്രിമ മരുന്നുകൾ ഇതിനായി ഉപയോഗിയ്ക്കുന്നത് ചിലപ്പോൾ ഗുണത്തേക്കാളേറെ ദോഷം വരുത്തും. വീട്ടുവൈദ്യമാകട്ടെ, മിക്കവാറും നമ്മുടെ അടുക്കളയിൽ നിന്നും ലഭിയ്ക്കന്ന വകകളാണ്. ഉണ്ടാക്കുവാനും പുരട്ടുവാനുമെല്ലാം വളരെ എളുപ്പം. ഇവ തയ്യാറാക്കാൻ പ്രത്യേകിച്ചൊരു സമയം കണ്ടെത്തുകയും വേണ്ട.എന്നാൽ നമ്മൾക്ക് മുഖത്തെ കറുത്ത പാടുകൾ എല്ലാം കളയാൻ വീട്ടിൽ താനെന്ന വെച്ച് നിർമിച്ചു എടുക്കാൻ കഴിയുന്ന ഒരു ഫേസ് ക്രീം ആണ് ഇത് , ജീരകം ഉപയോഗിച്ചു നമ്മൾക്ക് ഈ ഫേസ് പാക്ക് നിർമിച്ചു എടുക്കാനും കഴിയും എന്നാൽ ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ നല്ല ഒരു റിസൾട്ട് തന്നെ ആണ് ലഭിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,