നമ്മളുടെ എല്ലാവരുടെയും പ്രധാന പ്രശനം മുടികൊഴിച്ചാൽ തന്നെ ആണ് മുടിയുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ നമ്മൾ വളരെ അതികം ശ്രദ്ധ നയിക്കേണ്ട ഒന്ന് തന്നെ ആണ് , മുടി തഴച്ച് വളരാൻ പണ്ട് മുതൽക്കെ ഉപയോഗിച്ച് വരുന്ന ഒന്നാണ് ചെമ്പരത്തി. പൊടിയും മറ്റും അടിഞ്ഞുള്ള അഴുക്കുകള്‍ നീക്കാനും ചെമ്പരത്തി താളി പ്രയോജനകരമാണ്. പൊടിയും മറ്റും അടിഞ്ഞുള്ള അഴുക്കുകള്‍ നീക്കാനും ചെമ്പരത്തി താളി പ്രയോജനകരമാണ്. ഇത് മുടിക്ക് ബലവും ആരോഗ്യവും കറുത്ത നിറവും നല്കുന്നു.ഇത് മുടിക്ക് ബലവും ആരോഗ്യവും കറുത്ത നിറവും നല്കുന്നു. മുടിയുടെ ആരോഗ്യത്തിന് ചെമ്പരത്തി ഏതെല്ലാം രീതിയിൽ ഉപയോഗിക്കാമെന്ന് നോക്കാം ,
മുടി കൊഴിച്ചിൽ തടയാൻ രണ്ട് ചെറിയ ഉള്ളി അരിഞ്ഞ് പേസ്റ്റാക്കിയതും അല്പം ചെമ്പരത്തി ഇല അരച്ചതും മിക്സ് ചെയ്ത് മുടിയില്‍ പുരട്ടുക. ഇത് മുടികൊഴിച്ചില്‍ തടയുന്നതിന് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്.ചെമ്പരത്തിയും നെല്ലിക്കയും താരന് പോവാനുള്ള ഏറ്റവും നല്ല പ്രതിവിധിയാണ്. നെല്ലിക്കയുടെ ജ്യൂസും അല്പം ചെമ്പരത്തിയുടെ പള്‍പ്പും തേര്‍ത്ത് തലയില്‍ പുരട്ടിയാല്‍ മുടിയുടെ സ്വാഭാവിക നിറം വരികയും താരന് അകറ്റാനും ഇത് സഹായിക്കും.ചെമ്പരത്തിയിലയും കറിവേപ്പിലയും മുടികൊഴിച്ചില്‍ പൂര്‍ണമായും നിര്‍ത്തുന്നു. മാത്രമല്ല ഇത് തലവേദനയെ പ്രതിരോധിക്കുകയും ചെയ്യുന്നു.ചെമ്പരത്തിപ്പൂവ് എടുത്ത് പേസ്റ്റ് രൂപത്തിലാക്കി അതിലേക്ക് നാല് ടേബിള്‍ സ്പൂണ്‍ തൈര് ഒഴിക്കുക. ഇത് തലയില്‍ തേച്ച് പിടിപ്പിച്ച ശേഷം കഴുകിക്കളയുക. ഇത് മുടിയുടെ വേരുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.