നമ്മളിൽ പലരും റെയിൽ ഗതാഗതം നടത്തിയവർ ആയിരിക്കും കൂടുതൽ ആളുകളും എന്നാൽ യാത്ര ചെയ്യാൻ വളരെ എളുപ്പം ഉള്ളതും സൗകര്യം ഉള്ളതും ആയ ഒരു ഗതാഗതം ആണ് ട്രെയിൻ , ഒരുപാട് അതികം ട്രെയിനുകളിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും അപകടം പിടിച്ച ട്രെയിൻ പാലത്തിലൂടെ യാത്ര ചെയ്താൽ ഭയം തന്നെ ആണ് , . അത്രയ്ക്കും കണ്ടാൽ പേടി തോന്നുന്ന തരത്തിലുള്ള ഒരു ട്രെയിൻ പാളം ആണ് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുക. നമ്മൾക്ക് എത്രകണ്ടാലും വളരെയധികം കൗതുകം തോന്നിപ്പോവുന്നു ട്രെയിൻ യാത്ര എന്നത് വളരെ അപകടം നിറഞ്ഞതു ഒന്നുമല്ല , സാഹചര്യങ്ങൾ മോശം ആവുകയാണെന്ക്കിൽ മാത്രം ആണ് അപകടങ്ങൾ ഉണ്ടാവുകയുള്ളു,എന്നാൽ ട്രെയിൻ അപകടകൾ നിരവധി നമ്മളുടെ നാട്ടിൽ നടന്നിട്ടുള്ളത് ആണ് എന്നാൽ അതിൽ കൂടുതലും നമ്മളുടെ നാട്ടിൽ തന്നെ ആണ് ,
ട്രെയിൻ പാലത്തിൽ ഉണ്ടായ പലതരത്തിലുള്ള വിഷമകരമായ അപകടങ്ങളുടെ വാർത്തകളും നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്.
ട്രെയിനുകളും റെയിൽവേ പാലങ്ങളും ഒരുപാട് ഉള്ള രാജ്യം ആണ്നമ്മുടെ ഇന്ത്യ, അതുകൊണ്ടുതന്നെ ട്രെയിൻ കാണാത്തവരായി ആരും തന്നെ ഇല്ല. എന്നാൽ നമ്മുടെ നാട്ടിൽ നമ്മൾ ഇതുവരെ കണ്ടതും കാണാത്തതുമായിട്ടുള്ള ഒരുപാട് റെയിൽ പാതകൾ ഉണ്ട്. അത് ഇന്ടിയിലെ തന്നെ വലുതും ഒരുപാട് കൗതുകം നിറഞ്ഞതുമായ ഒരു പാത ആണ് കടലിന്റെ മുകളിലൂടെ ഉള്ള പാളം. അത് കാണുമ്പോൾ തന്നെ വളരെ അധികം പേടിതോന്നും എങ്കിലും അതിനേക്കാൾ എല്ലാം വളരെ അധികം അപകടം നിറഞ്ഞ ഒരു ഭീകര ട്രെയിൻ പാലംഎന്നാൽ അങ്ങിനെ ഉള്ള പാലത്തിന്റെ മുകളിലൂടെ ട്രെയിൻ യാത്ര എല്ലാവരുടെയും മനസിൽ ഭയം ഉണ്ടാക്കുന്ന ഒന്ന് ആണ് , എന്നാൽ അങ്ങിനെ ഉള്ള അപകടം നിറഞ്ഞ പാലകളെ കുറിച്ചു ആണ് ഈ വീഡിയോ ,