പ്രായമെത്രയായാലും എന്നും ചെറുപ്പമായിരിക്കും ഇത് മുഖത്തു തേച്ചാൽ

നിരവധി സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇവയിൽ നിന്ന് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക എന്നത് പലപ്പോഴും പലർക്കും ഒരു വെല്ലുവിളിയാണ്. ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങളുടെ ഉപയോഗം സൗന്ദര്യ ഗുണങ്ങൾക്ക് പകരം ചർമ്മത്തിൽ പല പാർശ്വഫലങ്ങളും ഉണ്ടാക്കും. ഇത്തരം ഉൽപ്പന്നങ്ങളുടെ പിന്നാലെ പോകും മുമ്പ് നമ്മുടെ ഭൂരിഭാഗം ചർമ്മപ്രശ്നങ്ങൾക്കും പ്രകൃതിയിൽ തന്നെ പരിഹാരവുമുണ്ട് ഈ ആയുർവേദ സസ്യത്തിന് ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ, ആൻറിവൈറൽ ഗുണങ്ങളുണ്ട്. ചർമ്മത്തിന് വേപ്പിലയുടെ പ്രധാന ഗുണങ്ങൾ, ചർമ്മത്തിലെ അണുബാധകളെ ചികിത്സിക്കുന്നതിനും പ്രകോപനം ശമിപ്പിക്കുന്നതിനും ചർമ്മം വരണ്ടതാക്കാതെ വീക്കം കുറയ്ക്കുന്നതിനും ഇതിന് കഴിയും എന്നതാണ് . എന്നാൽ ശരീര ഭാഗങ്ങൾ എപ്പോളും തിളങ്ങാൻ നമ്മൾക്ക് പലവഴികൾ ആണ് ഉള്ളത് , ചണവിത് കൊണ്ട് നമ്മൾക്ക് നമ്മളുടെ മുഖത്തെ പാടുകൾ പൂർണമായി മാറ്റാനും മുഖസൗന്ദര്യം വർധിപ്പിക്കാനും കഴിയും ,

 

ഫ്ലാക്സ് സീഡ് ഈ നൂറ്റാണ്ടിലെ സൂപ്പർ ഫുഡ് എന്നാണ് അറിയപ്പെടുന്നത് ഫ്ലാക്സ് ചെടി അഥവാ ചെറു ചണവിത്തു എന്നറിയപ്പെടുന്ന ഈ സസ്യത്തിന്റെ വിത്തിനു നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. എന്നാൽ ഇത് പൊടിച്ചു എടുത്തു കറ്റാർ വാഴയുടെ ജെല്ലിൽ ചേർത്ത് നമുക് നമ്മളുടെ മുഖത്തു തേക്കാവുന്നത് ആണ് , എന്നാൽ ഇത് മുഖത്തു ദിവസവും ഉപയോഗിച്ച് കഴിഞ്ഞാൽ വളരെ വലിയ ഒരു മാറ്റം തന്നെ നമ്മൾക്ക് ഉണ്ടാവുന്നത് ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *