ശരീരം തടിച്ചു സുന്ദരി ആവാൻ ഇതുകുടിച്ചാൽ മതി

മറ്റ് അസുഖങ്ങളൊന്നുമില്ലെങ്കിൽ നമുക്ക് ലഭിക്കാവുന്ന വലിയ സൗഭാഗ്യമാണ് മെലിഞ്ഞ ശരീരം. എന്നാൽ ഉയരത്തിനനുസരിച്ച് ശരീരഭാരമില്ലെങ്കിൽ ആകാരഭംഗിയെമാത്രമല്ല നിത്യജീവിതത്തെത്തന്നെ അത് ബാധിച്ചേക്കാം. ജീവിതശൈലിയും ഭക്ഷണക്രമവും പരിഷ്‌കരിച്ചാൽ അനായാസം ആർക്കും ശരീര ഭാരം കുട്ടനും കഴിയും , പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുമ്പോൾ പൊണ്ണത്തടിയുണ്ടാകാനുള്ള സാധ്യതയേറെയാണ്. വയറിനുചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാനും ഇത് വഴിവെച്ചേക്കാം. എന്നാൽ പിന്നിട് തടികുറയ്ക്കാനുള്ള മരുന്നുകൾ വാങ്ങി കഴിക്കേണ്ടിവരുന്ന അവസ്ഥയുണ്ടാവരുത്. തടികുറയ്ക്കാൻ ശരിയായ വ്യായാമവും പോഷകങ്ങൾ കുറഞ്ഞ ഭക്ഷണം കഴിക്കുകയുമല്ലാതെ മറ്റ് കുറുക്കുവഴികളൊന്നുമില്ലെന്ന് തിരിച്ചറിയുക.

 

 

വ്യായാമത്തിലൂടെ ഈ സാഹചര്യം ഒഴിവാക്കം. ആവശ്യത്തിന് ഭാരമുള്ള ഉറച്ചശരീരത്തിന് ചെറിയതരത്തിലുള്ള വ്യായാമം തുടരുന്നത് സഹായിക്കും , എന്നാൽ നമ്മൾക്ക് ശരീരം പുഷ്ടിപ്പെടുത്താൻ നല്ല പോഷകഗുണം ഉള്ള ഭക്ഷണങ്ങൾ തന്നെ കഴിക്കണം , എന്നാൽ അത് നമ്മൾക്ക് വീട്ടിൽ തന്നെ വെച്ച് നിർമിച്ചു എടുക്കാനും കഴിയും , കടല ബദാം കപ്പലണ്ടി , അണ്ടിപ്പരിപ്പ് എന്നിവ ഇട്ടു നിർമിച്ച ഒരു പോഷക ആഹാരം ആണ് നമ്മൾ ദിനം പ്രതി കഴിക്കേണ്ടത് , എന്നാൽ ഇത് എല്ലാം പൊടിച്ചു എടുത്ത് പാലിൽ ഇട്ടു കുടിച്ചാൽ നല്ല ഒരു ഔഷധഗുണവും പോഷക ഗുണവും ആണ് നമ്മൾക്ക് ലഭിക്കുന്നത് , ശരീര ഭാരം വർധിക്കാനും ഇത് സഹായിക്കുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *