നമ്മളുടെ എല്ലാരുടെയും പ്രധാന പ്രശനം നരച്ച മുടി , കൊഴിയുന്ന മുടി എന്നിവ ആണ് , എന്നാൽ ഇങ്ങനെ എല്ലാം പലരെയും അലട്ടുന്ന ഒന്നു തന്നെ ആണ് , നരച്ചമുടി മാറ്റിയെടുക്കാന്‍ വെളിച്ചെണ്ണ വെറുതേ ഉപയോഗിച്ചാല്‍ മാത്രം ഫലപ്രദമാവുകയില്ല. വെളിച്ചെണ്ണയില്‍ കുറച്ച് സാധനങ്ങള്‍ ചേര്‍ത്ത് നല്ലപോലെ കാച്ചിയെടുക്കേണ്ടത് അനിവാര്യമാണ്. ഇത്തരത്തില്‍ നല്ലരീതിയില്‍ കാച്ചിയെടുത്താല്‍ മാത്രമാണ് നമ്മളുടെ മുടിയുടെ നരപോലും നമുക്ക് കുറച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ. കുളിക്കുമ്പോള്‍ ദേഹത്തും തലയിലും പുരട്ടാനും അതുപോലെ, കറികളിലെല്ലാം ചേര്‍ത്ത് കഴിക്കാന്‍ നമുക്ക് വളരെ ഇഷ്ടമാണെന്ന് അറിയാം. അതുപോലെതന്നെ, നരച്ചമുടി ഇല്ലാതാക്കാനും വെളിച്ചെണ്ണ നല്ലതു ആണ് ,
എന്നാലും നമ്മൾ സാധാരണ ആയി ഹെയർ കളർ ഉപയോഗിക്കും എന്തങ്കിലും അത് എല്ലാം മുടിക്ക് ദോഷം ആണ് ചെയുന്നത് എന്നാൽ പ്രകൃത്ത്യതം ആയ രീതിയിൽ മുടി കറുപ്പിക്കാൻ വീട്ടിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചു എടുക്കുന്ന ക്രീമുകൾ ആണ്, മുടിയുടെ സുരക്ഷിതമാണ് എന്നത് കൂടാതെ മുടിയുടെ നര വളരെ ഫലപ്രദമായും വേഗത്തിലും മറയ്ക്കുന്നു.ചൂടുവെള്ളത്തിൽ മൈലാഞ്ചി പൊടി ചേർത്ത് ക്രീം സ്ഥിരത ലഭിക്കുന്നതുവരെ ഇളക്കുക. നിങ്ങളുടെ മുടി വരണ്ടതാണെങ്കിൽ നിങ്ങൾക്ക് തൈര് ചേർക്കാം. കയ്യുറകൾ ധരിച്ച് പേസ്റ്റ് നിങ്ങളുടെ മുടിയിൽ പുരട്ടുക കറുത്ത മുടിക്കായി ഇത് 2-3 മണിക്കൂർ വരെ സൂക്ഷിക്കുക. എന്നാൽ പ്രകൃതിദത്തം ആയി ഉള്ള വസ്തുക്കൾ ഉപയോഗിച്ച് തന്നെ നമുക് നമ്മളുടെ മുടി കറുപ്പികം അപ്പോ മുടിയുടെ സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യാം കൂടുതൽ അറിയാൻ വീഡിയോ കാണുക ,