കണ്ണുകളുടെ പ്രശനങ്ങൾ ഇന്ന് നമ്മളെ വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നു ആണ് , കൂടുതൽ സമയം മൊബൈൽ കമ്പ്യൂട്ടർ TV എന്നിവ നോക്കി ഇരിക്കുന്നവർക് കണ്ണിനു കാഴ്ച ശക്തി കുറയുന്നത് സാധാരണ ആണ് , കണ്ണിനു കാഴ്ച കുറയുന്നത് നമ്മളെ വലിയ രീതിയിൽ അലട്ടും , ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ കണ്ണിനു പ്രശനം പറഞ്ഞു പരിഹാരം അന്വേഷിച്ചു നടക്കുന്നവർ ആണ് , എന്നാൽ അതിനു നല്ല ഒരു പരിഹാരം ഇല്ല എന്നത് തന്നെ ആണ്പ്രധാന പ്രശനം , എന്നാൽ നമ്മൾക്ക് നമ്മളുടെ കണ്ണുകളെ സംരക്ഷിക്കാനും കാഴ്ച ശക്തി കുട്ടനും കഴിയും , വളരെ എളുപ്പത്തിൽ തന്നെ , കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ. മത്സ്യം അതിൽ ഒന്നാണ്.
മീനുകളിൽ ധാരാളം ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഒമേഗ-3 കണ്ണിലെ ഇൻട്രാ ഒകുലർ പ്രഷർ കൃത്യമായി നിലനിർത്താൻ സഹായിക്കുന്നു. സ്ഥിരമായി കംപ്യൂട്ടറിൽ നോക്കിയിരിക്കുമ്പോൾ കണ്ണിന് പ്രശ്നമുണ്ടാകുന്നത് സ്വാഭാവികമാണ്. കംപ്യൂട്ടർ മാത്രമല്ല, സ്മാർട്ഫോൺ, ടാബ്ലറ്റ് എന്നിവയൊക്കെ സ്ഥിരമായി ഉപയോഗിക്കുന്നവർക്കും കണ്ണിനും പ്രശ്നമുണ്ടാകുന്നത് സ്വാഭാവികമാണ്. കാഴ്ചക്കുറവ് ആണ് കണ്ണിന് സംഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം. കണ്ണിനു വരുന്ന എല്ലാ പ്രശനങ്ങളും മാറാൻ ഉള്ളം കൈയിൽ നെയ് എടുത്തു തടവിയാൽ നമ്മളുടെ കണ്ണിനു വരുന്ന എല്ലാ പ്രശനങ്ങളും പൂർണമായി മാറുകയും ചെയ്യും