മുഖസൗന്ദര്യത്തിന് ഈ ഒരു ക്രീം മാത്രം മതി

നമ്മളിൽ ഭൂരിഭാഗം ആളുകളും മുഖ സൗന്ദര്യത്തിൽ വളരെ അതികം ശ്രദ്ധിക്കുന്നവർ ആണ് , എന്നാൽ മുഖത്തെ കറുത്ത പാടുകളും കരിവാളിപ്പും എല്ലാം നമ്മളെ വലിയ രീതിയിൽ അലട്ടുകയും ചെയ്യും , ചർമത്തിൽ ഉണ്ടാവുന്നതാണ് കറുത്ത പാടുകൾ നമ്മളെ വലത്തേ അകറ്റുന്ന ഒരു പ്രധാന പ്രശനം ആണ് , മുഖത്തെ കറുത്ത പാടുകൾ എന്നിവക്ക് മാർക്കറ്റിൽ ഇപ്പോൾ നിരവധി ക്രീമുകൾ ആണ് ഉളളത് , നിരവധി വിലകൊടുത്തു വേടിച്ചൂ ഉപയോഗിക്കുന്നത് എന്നാൽ അത് നമ്മൾക്ക് പലർക്കും അത്‌കൊണ്ട് ഒരു ഉപകാരവും ഉണ്ടാവില്ല , പണം നഷ്ടമാവുക അല്ലാതെ നമ്മുടെ ശരീരം പഴയപോലെ തന്നെ ആവും ഉണ്ടാവുക , നമ്മുടെ ശരീരത്തിൽ പലതരത്തിൽ ഉള്ള ക്രീമുകൾ ഉപയോഗികുമ്പോൾ പലരീതിയിൽ ഉള്ള ചർമ രോഗങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട് ,

 

എന്നാൽ നമമുടെ വീട്ടിൽ തന്നെ വച്ച് നിർമിക്കുന്ന ക്രീമുകൾ ആണെകിൽ നമ്മൾക്ക് വിശ്വസിച്ചു ഉപയോഗിക്കുകയും ചെയാം ,യാധൊരു വിധത്തിൽ ഉള്ള പാർശ്വഫലങ്ങൾ ഒന്നുമുണ്ടാവില്ല . വീട്ടിൽ തന്നെ ഉണ്ടാകുന്ന ബീറ്റ്‌റൂട് , കറ്റാർവാഴയുടെ ഇല എന്നിവ ഉപയോഗിച്ചു നമ്മളുടെ ശരീരവും മുഖവും വെളുപ്പിക്കാം ഇവ രണ്ടും നന്നായി അരച്ചെടുത് രാത്രിയിൽ ഉറങ്ങും മുൻപ് ഇത് മുഖം ഇട്ടു തടവിയാൽ മുഖത്തെ കറുത്ത പാടുകളും എല്ലാം പോയി വെളുത്ത മുഖം ആയി മാറുന്നു , ഇത് മൂന്നുദിവസം കൃത്യമായ രീതിയൽ ചെയ്താൽ നല്ല ഒരു റിസൾട്ട് തന്നെ നമ്മൾക്ക് ഉണ്ടാക്കാം , കൂടുതൽ അറിയാൻ വീഡിയോ കണ്ടുനോക്കു .

Leave a Reply

Your email address will not be published. Required fields are marked *