ഒരു ആഴ്ച്ചയിൽ 8-10 കിലോ തടി കൂട്ടം ഇതുകുടിച്ചാൽ

ശരീര ഭാരം എല്ലാവരുടെയും പ്രശനം താനെന്ന ആണ് എന്നാൽ തീരെ ശരീരം ഈലാത്തവർക്കും ആരോഗ്യപരം ആയ പല പ്രശനങ്ങളും വന്നു ചേരാൻ സാധ്യത ഏറെ ആണ് എന്നാൽ ഇങ്ങനെ തീരെ ശരീരം ഇല്ലത്തവർക്ക് ആരോഗ്യ ശേഷി ഇല്ലാതാവുകയും ചെയ്യും എന്നാൽ ആരോഗ്യ ശേഷി വർധിപ്പിക്കാനും ശരീരഭാരം വർധിപ്പിക്കാനും നമ്മൾ പല വഴികൾ നോക്കിയവർ ആയിരിക്കും അമിതം ആയി ഭക്ഷണം കഴിച്ചു നമ്മൾക്ക് പല ആരോഗ്യ പരം ആയ പ്രശനങ്ങൾ ഉണ്ടാകുകയും കൂടുതൽ കൊഴുപ്പ് അടിഞ്ഞ ഭക്ഷണം കഴിച്ചു നമ്മൾക്ക് രോഗാവസ്ഥ ഉണ്ടാക്കുകയും ആണ് ഇതുവരെ ഉണ്ടായിട്ടുള്ളത് , പലപ്പോഴും തടിയില്ല എന്നത് നമ്മളിൽ പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നായിരിക്കും. ആർക്കും ആഗ്രഹമുണ്ടാവില്ല കോലു പോലെ മെലിഞ്ഞിരിക്കുന്നതിന്.

 

എത്രയൊക്കെ ഭക്ഷണം കഴിച്ചാലും തടിക്കാത്ത പ്രകൃതമായിരിക്കും നിങ്ങളുടേത്. ചിലർക്കാകട്ടെ ഭക്ഷണം കഴിച്ചില്ലെങ്കിൽ പോലും തടിച്ചിരിക്കുന്ന അവസ്ഥയായിരിക്കും. പലരും തടി വർദ്ധിപ്പിക്കാൻ തലകുത്തി മറിയുന്നവർ ഉണ്ടാവും. എന്നാൽ ഇതെല്ലാം പലപ്പോഴും നെഗറ്റീവ് ഫലമാണ് ആരോഗ്യത്തിന് ഉണ്ടാക്കുക എന്നതാണ് സത്യം. തടി വർദ്ധിപ്പിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. എന്ന് കരുതി തടിക്കുന്നതിന് വേണ്ടി വലിച്ച് വാരി ഭക്ഷണം കഴിക്കാൻ നോക്കരുത്. എന്നാൽ പോഷകഗുണം ഉള്ള ഭക്ഷണം കഴിച്ചാൽ നമ്മൾക്ക് നല്ല ഒരു റിസൾട്ട് ആണ് ഉണ്ടാക്കാൻ കഴിയുന്നത് , പാലിൽ ഉണക്കമുന്തിരി അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് ദിവസവും കുടിച്ചാൽ നല്ല ഒരു റിസൾട്ട് ഉണ്ടാവുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *