സന്ധ്യ ആയിക്കഴിഞ്ഞാൽ ഓരോ ആളുകളുടെയും വീടുകളിലേക്ക് കൊതുകിന്റെ ഒരു പ്രവാഹം തന്നെ ആയിരിക്കും. പ്രിത്യേകിച്ചു ഈ മഴക്കാലത്ത്. പല ഇടങ്ങളിലും വെള്ളം കെട്ടിനിന്ന് അതിൽ മുട്ടയിട്ടു നിറഞ്ഞതാണ് കൊതുകുകൾ വരുന്നത്. മാത്രം അല്ല കൊതുകു മൂലം നമ്മുടെ എല്ലാം ജീവൻ തന്നെ നഷ്ടപെടുന്ന തരത്തിൽ ഉള്ള രോഗഗങ്ങൾ വരാനുള്ള സാദ്ധ്യതകൾ വളരെ കൂടുതൽ ആണ്. ഇന്ന് ഡെങ്കിപ്പനി ബാധിക്കുന്നവരുടെ അളവിൽ കൂടുതലാണെങ്കിൽ അതിനുള്ള വാക്സിൻ എല്ലാം നിലവിലുള്ളതുകൊണ്ട് പണ്ടത്തെ അത്ര ഇത് മൂലമുള്ള മരണസംഖ്യ നിലവിൽ ഇല്ല.ഇതുമൂലം ചിക്കുൻഗുനിയ, തക്കാളിപ്പനി പോലെ ഒട്ടേറെ രോഗങ്ങൾ പിടി പെടാനും സാധ്യത വളരെ കൂടുതലാണ്.
മാത്രമല്ല ഇപ്പോൾ പുതുതായി സാർസ് എന്ന വലിയ ഒരു പുതിയ രോഗത്തിൽ കൂടെ വന്നു നിൽക്കുകയാണ്. ഇത് പരിഹരിക്കാനായി പലരും കടയിൽ നിന്നും ലഭിക്കുന്ന കൊതുകിനെന്ന പോലെ മനുഷ്യനും വളരെയധികം ദോഷങ്ങൾ സൃഷ്ടിക്കുന്ന കൊതുകുതിരിയും, വാപൊറൈസറുമെല്ലാം ഉപയോഗിക്കുന്നവരാണ് നമ്മൾ. എന്നാൽ ഇവ നമ്മുടെ ആരോഗ്യത്തെ വളരെയധികം ദോഷം ചെയ്യുന്നുണ്ട്. എന്നാൽ ഈ പ്രശ്നങ്ങളൊന്നും ഇല്ലാതെതന്നെ കൊതുകിനെ വളരെ നാച്ചുറലായ വഴികളിലൂടെ തുരത്താൻ ഒരു അടിപൊളി സൂത്രം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.