നരച്ച മുടി കറുപ്പിക്കാൻ എളുപ്പവഴി ഇതാ

നരച്ച മുടി ഇന്നത്തെ കാലത്തു പലരേയും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്‌നമാണ്. പ്രായമാകുമ്പോൾ മുടി നര സർവ സാധാരണയാണ.് എന്നാൽ ചെറുപ്പത്തിലും മുടി നരയ്ക്കുന്നതു പലരേയും അലട്ടുന്ന പ്രശ്‌നവുമാണ്.മുടി ചെറുപ്പത്തിൽ തന്നെ നരയ്ക്കുന്നതിന് കാരണങ്ങൾ പലതുണ്ട്. അകാല നര എന്ന പ്രത്യേക പദം ആണ് നാം ഇതിനെ സൂചിപ്പിയ്ക്കുവാൻ ഉപയോഗിയ്ക്കുന്നതും. പാരമ്പര്യം, സ്‌ട്രെസ്, മുടിയിൽ ഉപയോഗിയ്ക്കുന്ന കെമിക്കലുകൾ, മുടിയിൽ നടത്തുന്ന പരീക്ഷണങ്ങൾ, വെള്ളം ഇവയെല്ലാം ഇതിനുള്ള ചില പ്രത്യേക കാരണങ്ങൾ തന്നെയാണ .ചെറുപ്പത്തിലേ തന്നെ നര വരുന്നത് ഇന്നത്തെ കാലത്ത് പല ചെറുപ്പക്കാരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിന് പരിഹാരമായി കൃത്രിമ വൈദ്യങ്ങൾ പരീക്ഷിയ്ക്കാതെ ചില അടുക്കളക്കൂട്ടുകൾ പ്രയോഗിയ്ക്കാം.

 

അടുക്കളയിൽ കറികൾക്കായി ഉപയോഗിയ്ക്കുന്ന പീച്ചിങ്ങ ഇതിനുളള നല്ലൊരു പരിഹാരമാണ്. മുടി ഇഴകളുടെ കറുപ്പ് നിറം കാത്തുസൂക്ഷിക്കുന്ന കോശങ്ങളെ വീണ്ടെടുക്കുവാൻ സഹായിക്കുന്ന ഗുണമുള്ള ഒന്ന് തന്നെ ആണ് പ്രകൃതിദത്തം ആയ രീതി പൊതുവേ മുടി നരയ്ക്ക് വളരെ നല്ലതു ആണ് . ഇത് നമുക്ക് തന്നെ എളുപ്പത്തിൽ തയ്യാറാക്കുകയും ചെയ്യാം. ഇതിനായി തുല്യ അളവിൽ ഇവ രണ്ടും എടുക്കാം , വീട്ടിൽ ഉള്ള നാരങ്ങാ എല്ലു എന്നിവ എടുത്ത് നമ്മൾക്ക് നമ്മളുടെ മുടിയുടെ സംരക്ഷണം ഉറപ്പ് വരുത്താം , വളരെ നല്ല ഒരു റിസൾട്ട് ആണ് നമ്മൾക്ക് തരുന്നത് , മുടിയുടെ നര മാറാൻ നല്ല ഒരു ഒറ്റമൂലി ആണ് ,

Leave a Reply

Your email address will not be published. Required fields are marked *