മുടി വളരാൻ ആഗ്രഹിയ്ക്കാത്തവർ ചുരുങ്ങും. എന്നാൽ ഈ ഭാഗ്യം പലപ്പോഴും പലർക്കും ലഭിയ്ക്കാറില്ല.മുടി വളർത്തുമെന്നവകാശപ്പെട്ടു വിപണിയിൽ ഏറെ കൃത്രിമരുന്നുകൾ ഇറങ്ങുന്നുണ്ട്.എന്നാൽ ഇവയൊന്നും ഫലം തന്നെന്നു വരില്ല.മറ്റു കാര്യങ്ങളെപ്പോലെയല്ല,മുടി വളർച്ചയ്ക്ക് എല്ലായ്പ്പോഴും സഹായിക്കുന്ന പരമ്പരാഗത വഴികൾ തന്നെയാണ്. തികച്ചും ശുദ്ധവും പ്രകൃതിദത്തവുമായ ചില വഴികൾ.മുടി വളരാൻ വഴികൾ പലതുണ്ട്. ഇതിനായി പ്രകൃതിദത്തവഴികൾ പരീക്ഷിയ്ക്കുന്നതാണ് ഏറെ നല്ലത്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ.ഹെന്ന അഥവാ മയിലാഞ്ചിയില ഉണക്കിപ്പൊടിച്ചു മുടിയിൽ തേയ്ക്കുന്നത് മുടി വളരാനുള്ള പ്രകൃതിദത്ത വഴിയാണ്.മൈലാഞ്ചിയില വെള്ളമൊഴിച്ച് അര മണിക്കൂർ തിളപ്പിക്കുക. തണുക്കുമ്പോൾ ഇതിലേക്ക് ഒരു സ്പൂൺ ആവണക്കെണ്ണ ചേർക്കാം.
ഇത് തലയിൽ പുരട്ടുന്നത് അകാലനര മാറി മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കും.തേങ്ങാപ്പാൽ മുത്തശ്ശമാർ മുടി വളരാൻ ഉപയോഗിച്ചിരുന്ന പരമ്പരാഗത വൈദ്യമാണ്.ഒരു കപ്പ് തേങ്ങാപ്പാൽ കുറുക്കി വറ്റിച്ച് പകുതിയാകുമ്പോൾ അതിലേക്ക് ആവണക്കെണ്ണ ഒരു സ്പൂൺ ചേർക്കുക. ഇത് തലയിൽ തേച്ച് രണ്ട് മണിക്കൂറിനുശേഷം കുളിക്കുക തുടങ്ങിയ നിരവധി മാർഗങ്ങൾ ആണ് ഉള്ളത് , മുടി തഴച്ചുവളരാൻ മുടിയിൽ മുട്ട മൈദ കാസ്ട്രോൾ ഓയിൽ എന്നിവ ചേർത്ത് നിർമിച്ച ഒരു ഹെയർ പാക്ക് ഉപയോഗിച്ചാൽ വളരെ നല്ലതു ആണ് , മിടിയുടെ ആരോഗ്യം കൂടുതൽ ആവുകയും മുടി തഴച്ചു വളരുകയും ചെയ്യും ബലം ഉള്ളതും ആവും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/bE6mzViHt_4