മുടിയുടെ സംരക്ഷണത്തിൽ വളരെ അതികം ശ്രെദ്ധ കൊടുക്കുന്നവർ ആണ് നാളിൽ പലരും , മുടികൊഴിച്ചലും നരയും ആണ് നമ്മളെ പല രീതിയിൽ അലട്ടുന്ന ഒരു പ്രധാന കാരണം, എന്നാൽ പല ഘടകങ്ങൾ ഒത്തിണങ്ങിയാൽ നല്ല മുടി അത്ര പിടിയെത്താത്ത സ്വപ്നവുമാകില്ല. നല്ല മുടിയ്ക്കു പാരമ്പര്യം പ്രധാനപ്പെട്ടൊരു ഘടകമാണ്. ഇതിനു പുറമേ നല്ല ഭക്ഷണം, നല്ല മുടി സംരക്ഷണം, നല്ല അന്തരീക്ഷം, അതായത് മുടിയ്ക്കു നല്ല അന്തരീക്ഷം എന്നതെല്ലാം പ്രധാനമാണ് ഇതിൽ.മുടി നരയ്ക്കുന്നത് പ്രായമാകുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രക്രിയയാണെങ്കിലും ചിലപ്പോൾ ചെറുപ്രായത്തിൽ തന്നെ ഇത് പലർക്കും ഒരു പ്രശ്നമായി വരാറുണ്ട്. കഴിയ്ക്കുന്ന ഭക്ഷണത്തിലെ പ്രശ്നം മുതൽ തലയിൽ ഒഴിയ്ക്കുന്ന വെള്ളം വരെ ഇതിന് വില്ലനാകുന്നു.
ചില തരം അസുഖങ്ങളും മരുന്നുകളുമെല്ലാം തന്നെ ഇത്തരം കാര്യങ്ങൾക്കു കാരണമാകുന്നു. നരച്ച മുടി വീണ്ടും കറുക്കാൻ ഡൈ പോലുള്ള കൃത്രിമ വഴികൾ പരീക്ഷിയ്ക്കുന്നതിനു പകരം തികച്ചും പ്രകൃതിദത്തമായ വഴികൾ പരീക്ഷിയ്ക്കാം. ഇത്തരം ഒരു വഴിയെക്കുറിച്ചറിയൂ. പ്രകൃതിദത്തം ആയ രീതിയിൽ തന്നെ നമ്മൾക്ക് ഈ മുടി എല്ലാം കറുപ്പിച്ചു എടുക്കാൻ കഴിയുകയുള്ളു , എന്നാൽ അതിനായി വീട്ടിൽ തന്നെ വെച്ച് നിർമിച്ചു എടുക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഇത് , വളരെ നല്ല ഒരു ഗുണം തന്നെ ആണ് നമ്മൾക്ക് ലഭിക്കുന്നത് , എന്നാൽ ഇത് വീട്ടിൽ യാതൊരു കെമിക്കൽ ഇല്ലത്തെ നിർമിക്കുന്നത് കാരണം നല്ല ഒരു ഗുണം തന്നെ ആണ് മുടിക്ക് ഉണ്ടാവുന്നത് ,