ഇന്ന് മിക്ക ആളുകളുടെയും മുടി നരയ്ക്കാറുണ്ട്. പ്രായം കുറഞ്ഞവരോ കുടിയവരോ എന്നില്ലാതെ എല്ലാവരുടെയും മുടി നരക്കുന്നത് ഒരു ഒഴിച്ചുകൂടാൻ ആവാത്ത ഒരു പ്രശനം തന്നെ ആണ് ,ജീവിതശൈലിയും പാരമ്പര്യവുമൊക്കെ ഇതിന് കാരണങ്ങളാണ്. നര അകറ്റാൻ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങൾ ഉണ്ട്. മിക്ക ചെറുപ്പക്കാരും നേരിടുന്ന പ്രധാന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ് അകാല നര. ജീവിത ശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങളും പാരമ്പര്യവുമൊക്കെ മുടി നേരത്തെ നരയ്ക്കുന്നതിന്റെ ചില കാരണങ്ങളാണ്. എന്നാൽ പ്രകൃതതമായ രീതിയിൽ മുടി നരയ്ക്കുന്നത് മന്ദഗതിയിലാക്കുന്നതിനും നരച്ച മുടി കറുപ്പിക്കുന്നതിനും സഹായിക്കുന്ന ചില മാർഗ്ഗങ്ങളുണ്ട്.നിങ്ങളുടെ മുടിക്ക് നിറം നൽകാനുള്ള ഏറ്റവും ജനപ്രിയവും മികച്ചതുമായ പ്രകൃതിദത്ത ഉൽപ്പന്നമായി മൈലാഞ്ചി പൊടി അറിയപ്പെടുന്നു.
ഈ ഹെയർ കളർ സുരക്ഷിതമാണ് എന്നത് കൂടാതെ മുടിയുടെ നര വളരെ ഫലപ്രദമായും വേഗത്തിലും മറയ്ക്കുന്നു. എന്നാൽ പ്രകൃതിദത്തം ആയ രീതിയിൽ നിർമിക്കുന്നതുകാരണം വളരെ അതികം ഗുണം തന്നെ ആണ് നമ്മളുടെ തലമുടിക്ക് ലഭിക്കുന്നത് , എന്നാൽ നിരവധി മാർഗ്ഗങ്ങൾ ആണ് നമ്മൾക്ക് മുന്നിൽ ഉള്ളത് ,വീട്ടിൽ ഉള്ള ചായപ്പൊടി മുടിക്ക് തിളക്കവും കരുത്തും പകരുന്ന ഒന്നാണ്. വെള്ളം തിളപ്പിച്ച് ചായപ്പൊടി ചേർത്ത ശേഷം, തണുപ്പിച്ച് ഇത് മുടിയിൽ തേക്കുക. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇത് പരീക്ഷിക്കുക. എന്നാൽ ഇങ്ങനെ ഉള്ള വഴികൾ ആണ് ഈ വീഡിയോയിൽ ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,