സ്ത്രീകളുടെ ന്ന ഈ ലക്ഷണങ്ങൾ ക്യാൻസറിന്റെ സൂചന ആണ് അറിയാതെ പോവരുത്

നാളുടെ ഈ ലോകത്തു നിരവധി രോഗങ്ങൾ ആണ് നിലനിൽക്കുന്നത് അതിൽ പ്രധാനം ആയ ഒന്ന് ആണ് ക്യാൻസർ
എന്നാൽ ക്യാൻസർ ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം മുൻപത്തേക്കാൾ വളരെയധികം വർധിക്കുകയാണ്. രോഗം ഗുരുതരമാകുന്നതിന് മുൻപ് തന്നെ ശരീരം പ്രകടമാക്കുന്ന ലക്ഷണങ്ങൾ അവഗണിക്കുന്നതാണ് ചികിത്സ പരാജയപ്പെടുന്നതിന് കാരണമാകുന്നതും. സ്ത്രീകളിൽ ക്യാൻസർ ബാധിച്ചുകഴിഞ്ഞാൽ ചില കാര്യങ്ങളിൽ പ്രത്യേക ലക്ഷണങ്ങൾ തന്നെ കാണാൻ കഴിയും. എന്നാൽ ഈ ലക്ഷണങ്ങൾ ക്യാൻസറിൻറെ ഭാഗമായുള്ളതാണെന്ന് മനസിലാക്കാതെ പോകുന്നതാണ് കൂടുതൽ പ്രശ്നനങ്ങൾക്ക് വഴിവെക്കുന്നത്. സ്ത്രീകളിൽ ക്യാൻസർ ബാധിച്ചാൽ സാധാരണ കണ്ടുവരുന്ന ചില ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം.സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ക്യാൻസർ വിഭാഗമാണ്‌ സ്തനാർബുദം.

 

ലോകത്തെ മുഴുവൻ കണക്കെടുത്താൽ വർഷം 2.1 മില്ല്യൺ സ്ത്രീകളിൽ സ്തനാർബുദം ബാധിക്കുന്നു എന്നാണ് കണക്ക്. രോഗം സംശയിക്കപ്പെടുന്നതിനു വളരെ മുൻപ് തന്നെ സ്തനങ്ങളിൽ ചില ലക്ഷണങ്ങൾ കാണപ്പെടാറുണ്ട്. അതിലൊന്നാണ് ചെറിയ മുഴകൾ. കക്ഷത്തിനോട് ചേർന്നോ സ്തനങ്ങൾക്ക് മുകളിലോ വേദനയില്ലാത്ത ചെറിയ മുഴകൾ കാണപ്പെടുന്നത് സ്തനാർബുദത്തിൻറെ ലക്ഷണമാകാം.എന്നാൽ ഇങ്ങനെ ഉള്ള ലക്ഷണങ്ങളെ കുറിച്ചുള്ള വീഡിയോ ആണ് ഇത്, എന്നാൽ ഇവയെല്ലാം സ്രെധിച്ചില്ലെങ്കിൽ വളരെ അധിക ബുദ്ധിമുട്ട് ആണ് ഉണ്ടാവുന്നത് , ഏതു എല്ലാം കൃത്യം ആയി പ്രാഥമികാസുരശ്രുക്ഷ നൽക്കേണം ,

 

Leave a Reply

Your email address will not be published. Required fields are marked *