മുഖത്തിന് തിളക്കവും ഭംഗിയും ആഗ്രഹിയ്ക്കാത്തവർ ചുരുക്കമാണ്. മുഖ സൗന്ദര്യത്തിൽ എല്ലാവരും വളരെ അതികം ശ്രെദ്ധ നൽക്കുന്നവർ ആണ് നമ്മളിൽ പലരും ചർമ സൗന്ദര്യത്തിന് മുഖചർമത്തിന്റെ തിളക്കവും മിനുസവുമെല്ലാം ഏറെ പ്രധാനവുമാണ്. മുഖത്തിന്റെ തിളക്കത്തിനും മാർദവത്തിനും ചെറുപ്പത്തിനുമെല്ലാം തന്നെ സഹായിക്കുന്ന പല വീട്ടുവിദ്യകളുമുണ്ട്. ഇതിൽ മിക്കവാറും നമ്മുടെ അടുക്കളക്കൂട്ടുകളും പെടുന്നു.ഇതിലെ പ്രധാന ആണ് പഞ്ചസാരയും മുട്ടയും ഇവ രണ്ടും ചേർത്ത് നിർമിച്ചു മിശ്രിതങ്ങളാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. മുട്ടയും പഞ്ചസാരയും മുഖത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും ഏറെ ഗുണകരമാണ്. ഇത് ചർമത്തിന് തിളക്കവും മിനുസവും നൽകാൻ മാത്രമല്ല, ചർമത്തിലെ ചുളിവകൾ നീക്കാനും ഏറെ നല്ലതാണ്.
ഇതിലെ ലാക്ടിക് ആസിഡ് നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ട് നൽകുന്ന ഒന്നു കൂടിയാണ്. എന്നാൽ നമ്മൾ സാധാരണ ആയി ബ്യൂട്ടി പാർലറിൽ പോയി പണം കൊടുത്തു മുഖം വെളുപ്പിക്കാറാണ് പതിവ് , എന്നാൽ അവയെല്ലാം നമ്മളുടെ മുഖത്തിനു വളരെ വേഗത്തിൽ തന്നെ പല പ്രശനങ്ങളും ഉണ്ടാക്കും , എന്നാൽ ഇത് എല്ലാം ഒഴിവാക്കാൻ വീട്ടിൽ ഇരുന്ന് തന്നെ നമ്മൾക്ക് മുഖവും സൗന്ദര്യവും നല്ല രീതിയിൽ മെച്ചപ്പെടുത്താം , അരിപൊടി , ബേക്കിംഗ് സോഡാ , തേൻ , പാൽ എന്നിവ ചേർത്ത് നിർമിച്ച ഒരു മിശ്രിതം ഉണ്ടാക്കി നമ്മളുടെ മുഖത്തു തേച്ചു കഴിഞ്ഞാൽ വളരെ നല്ലത് ആണ് ,