കുഴിനഖംകാരണം നമ്മൾ കഠിനം ആയ വേദന അനുഭവിച്ചവർ ആയിരിക്കും നമ്മളിൽ പലരും , ചെളിയിൽ ഇറങ്ങുന്നവർക്ക് ആണ് കുഴിനഖം മൂലം വേദന ഉണ്ടാവുന്നത് നഖത്തിന്റെ ഇടയിൽ ചെളി നിറഞ്ഞു അത് അവിടെ ഇരുന്നു പഴുപ്പ് അനുഭവപ്പെടുകയും തുടർന്ന് നമ്മുടെ നഖത്തിന്റെ ഇടയിൽ മുറിവ് ഉണ്ടാക്കുകയും ചെയുന്നു , അതുമൂലം നമ്മളുടെ കൽ വിരലുകളുടെ നഖങ്ങൾക്ക് കഠിനം ആയ വേദനയും എം ചിലപ്പോൾ ആ നഖം പഴുപ്പ് കാരണം എടുത്തു മാറ്റേണ്ട അവസ്ഥ വരെ വന്നേക്കാം . വളരെ കഠിനം ആയ വേദന തന്നെ ആയിരിക്കും ഉണ്ടാവുന്നത് , കുഴിനഖം അകറ്റാൻ ഏറ്റവും മികച്ചൊരു മരുന്നാണ് ഉപ്പ് വെള്ളം. ഒരു പാത്രത്തിൽ പാദം മുങ്ങിയിരിക്കാൻ പാകത്തിൽ ചൂടുവെള്ളം എടുക്കുക. അതിൽ ഹൈഡ്രജൻ പെറോക്സൈഡ് ചേർത്തശേഷം കാൽ മുക്കി വയ്ക്കുക. കാൽ പുറത്തെടുത്ത് വിരലുകളിൽ ഉപ്പ് വയ്ക്കുക. വിരലുകളെ ബാധിക്കുന്ന പൂപ്പൽബാധയ്ക്ക് എതിരായ ഏറ്റവും ഫലപ്രദമായ ഔഷധങ്ങളിൽ ഒന്നാണ് വിനാഗിരി.
അതുപോലെ തന്നെ ആപ്പിൾ സൈഡർ വിനാഗിരിയോ വൈറ്റ് വിനാഗിരിയോ ഇതിനായി ഉപയോഗിക്കാം. വിനാഗിരിയിൽ തുല്യ അളവിൽ വെള്ളം ചേർത്ത് കുഴിനഖമുള്ള കാലുകൾ ദിവസത്തിൽ മൂന്നു നേരം കഴുകുക. അരമണിക്കൂർ നേരം വിനാഗിരി ലായനിയിൽ കാലുകൾ മുക്കിവച്ചതിന് ശേഷമാണ് കഴുകേണ്ടത്. ഇതിനായി തണുത്ത വെള്ളവും ചൂടുവെള്ളവും മാറിമാറി ഉപയോഗിക്കുക. എന്നാൽ ഇങ്ങനെ എല്ലാം ചെയുകയാണെന്ക്കിൽ നമ്മൾക്ക് നമ്മളുടെ കുഴിനഖം മാറ്റി എടുക്കാം കൂടുതൽ അറിയാൻ വീഡിയോ കാണുക ,