അമിത ഭാരവും കുടവയറും ഉ ള്ളവർ ആയിരിക്കും നമ്മളിൽ പലരും എന്നാൽ അത് എല്ലാം നമ്മൾക്ക് നല്ല ഒരു ബുദ്ധിമുട്ട് തന്നെ ആണ് , ശരീര ഭാരം കൂടുതൽ അയാൾ നമ്മൾക്ക് പലതരത്തിൽ ഉള്ള അസ്വസ്ഥതകൾ ഉണ്ടാവാൻ സാധ്യത ഏറെ ആണ് , എന്നാൽ ശരീര ഭാരം കുറക്കാൻ എന്ത് വഴിയും പരീക്ഷിക്കാനിറങ്ങുന്നവർ നമുക്ക് ചുറ്റും ധാരാളമാണ്. വഴികൾ അനാരോഗ്യമായാലും ശരി ഭാരം കുറച്ച് മെലിഞ്ഞ് സുന്ദരനാവുക അല്ലെങ്കിൽ സുന്ദരിയാവുക മാത്രമായിരിക്കും അവരുടെ മുന്നിലെ ഏക ലക്ഷ്യം. ഭാരം കുറക്കാനുള്ള നിരവതി ആരോഗ്യകരമായ വഴികൾ പരിചയപ്പെടുത്തുകയാണ് ഇവിടം. എന്നാൽ പല വഴികളിലൂടെ ശരീര ഭാരം കുറക്കാൻ നോക്കുന്നവർ ആണ് നമ്മളിൽ പലരും ,
തടി കുറയ്ക്കാൻ പല വഴികൾ നോക്കുന്നവരുണ്ട്. തടിയുള്ളത് നല്ലതല്ലെന്ന കാര്യത്തിൽ രണ്ട് അഭിപ്രായം കാണില്ല. ഇത് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും വഴിയൊരുക്കും. തടി കുറയ്ക്കാൻ വേണ്ടി എളുപ്പം വഴികൾ തേടുന്നവരുണ്ട്. ചിലർ കഠിനമായ ഡയറ്റുകൾ എടുത്ത് അപകടത്തിൽ ചെന്നു ചാടും. എന്നാൽ ഇത്തരം ഡയറ്റുകൾ ഇല്ലാതെ അൽപം ശ്രദ്ധിച്ചാൽ തടി കുറയ്ക്കാൻ സാധിയ്ക്കുംഭക്ഷണം കഴിച്ചു തന്നെ . കലോറി കുറഞ്ഞ ഭക്ഷണം കഴിക്കുന്ന തന്നെ ആണ് ഏറ്റവും പ്രധാനം , അതുപോലെ മധുരം പൂർണമായി ഒഴിവാക്കുക , ജംഗ് ഫുഡ് എല്ലാം ഒഴിവാക്കുക , കൊഴുപ്പ് നിറഞ്ഞ ഭക്ഷണം പൂർണമായി ഒഴിവാക്കുക ഇങ്ങനെ എല്ലാം ചെയ്തു കഴിഞ്ഞാൽ നമ്മൾക്ക് നമ്മളുടെ ശരീര ഭാരം പൂർണമായി നിയന്ത്രിക്കാൻ കഴിയും.