നമ്മൾക്ക് പലപ്പോഴും നല്ല ആരോഗ്യം വേണം എന്ന ലക്ഷ്യം ഉള്ളവർ ആയിരിക്കും നമ്മളിൽ പലരും എന്നാൽ അവ ഉണ്ടാക്കാൻ നമ്മൾക്ക് സാധിക്കണം എന്നില്ല എന്നാൽ നല്ല രീതിയിൽ ഉള്ള ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങളും മറ്റും കഴിക്കേണ്ടത് അത്യാവശ്യം ആണ് ,ശരീരത്തിലെ ഉന്മേഷം നിലനിർത്താനും നമ്മളുടെ ശരീരത്തിലെ പലഘടകങ്ങളും നിങ്ങളെ സഹായിക്കുന്നു. അതുപോലെ തന്നെ പഴയ ആരോഗ്യത്തെ വീണ്ടു എടുക്കാനും കഴിയുന്നു ,എന്നാൽ നമ്മൾ വിപണിയിൽ ലഭ്യമായ കെമിക്കൽ, കഫീൻ, പഞ്ചസാര അടങ്ങിയ പാനീയങ്ങൾ നിങ്ങൾ കഴിക്കേണ്ടതില്ല അവയെല്ലാം നമ്മളുടെ ശരീരത്തിന് ആപത്തു തന്നെ ആയിരിക്കും . അവയുടെ പോഷകമൂല്യം നിങ്ങളുടെ ആരോഗ്യത്തിന് ദീർഘകാലത്തിൽ ദോഷം ചെയ്യും. എന്നാൽ അങ്ങിനെ ഉള്ള ഒരു എല്ലാ ശാരീരിക പ്രശനങ്ങൾക്കും പൂർണമായ ഒരു ഫലം തരുന്ന ഒന്ന് തന്നെ ആണ് ഇത് , നമ്മളുടെ ശരീരത്തിൽ ഉണ്ടാവുന്ന എല്ലാ പ്രശനങ്ങൾക്കും ഇത് ഒരു പരിഹാരം തന്നെ ആണ് ,
ഇത് കുടിച്ചു കഴിഞ്ഞാൽ വളരെ നല്ലതും ആണ് തുളസി ഇട്ടു നിർമിച്ചു കുടിക്കാൻ കഴിയുന്ന ഒന്ന് ആണ് , ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് തുളസി. നിരവധി അസുഖങ്ങൾക്ക് മരുന്നും ആണ് ഇത്. നമ്മുക്കറിയാം നാട്ടിൻ പുറങ്ങളിലെ മിക്ക വീടുകളിലും തുളസി ചെടി ഉണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം വരുന്ന പനി, ചുമ, ജലദോഷം, കഫംക്കെട്ട് തുടങ്ങിയ എല്ലാ അസുഖങ്ങൾക്കും തുളസി നല്ലൊരു മരുന്ന് ആണ്. തുളസിയില വെറുതെ ഒരെണ്ണം ചവച്ചരച്ച് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ തന്നെ മഞ്ഞൾ , ഇത് നമ്മളിൽ ഉള്ള വിഷാംശം എല്ലാം ഇല്ലാതെ ആക്കുകയും ചെയ്യും എന്നാൽ ഇവ രണ്ടും ഇട്ട് തിളപ്പിച്ചു എടുക്കാൻ കഴിയുന്ന വെള്ളം കുടിച്ചു കഴിഞ്ഞാൽ വളരെ നല്ലതു ആണ് , ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും
https://youtu.be/gjRu2lrey7Q