ലോകത്ത് ഏറ്റവും കൂടുതൽ പേരുടെ ജീവനെടുക്കുന്ന ഒന്നാണ് ക്യാൻസർ. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഇന്ന് നിരവധി ക്യാൻസർ രോഗ വാർത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്. എന്തിനധികം കേരളത്തിൽ നാൾക്കു നാൾ ഇത്തരത്തിൽ ക്യാൻസർ രോഗികളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്. ശരീരത്തിന്റെ ഒട്ടു മിക്ക ഭാഗങ്ങളിലും ക്യാൻസർ പിടിപെടാറുണ്ട്. തലച്ചോറ്, നട്ടെല്ല്, അസ്ഥി, വായ, ശ്വാസകോശം, സ്തനം എന്നിങ്ങനെ മിക്കവാറും അവയവവങ്ങളെ അർബുദം ബാധിക്കാറുണ്ട്. ഇതിനൊക്കെ പ്രതിവിതിയും ചികിത്സയും ഇന്ന് നമുക്കിടയിൽ ഉണ്ട്. എന്നാൽ നേരം തെറ്റിയുള്ള ചികിത്സ നിങ്ങളുടെ ജീവനെടുക്കാൻ കാരണമാകും എന്ന് പ്രത്യേകം ഇതിനു ഉണ്ട് , എന്നാൽ ഇപ്പോഴത്തെ ജീവിത ശൈലിയും ഭക്ഷണശൈലിയും എല്ലാം നിരവധി ആളുകൾക്ക് ക്യാൻസെർ പോലുള്ള മാരക രോഗങ്ങൾ വരാൻ ഇടയാകുന്നുണ്ട്.
അത് കൊണ്ട് തന്നെ രോഗപ്രതിരോധ ശേഷി നേടിയെടുത്ത് ഇത്തരം രോഗങ്ങൾ തടയുന്നതിന് സഹായിക്കും. അത്തരത്തിൽ ക്യാൻസെർ വരാതിരിക്കാൻ ഉള്ള മുൻകരുതൽ ആയി കഴിക്കാവുന്ന ചില ഫലവർഗ്ഗങ്ങളെ ഇന്നത്തെ വിഡിയോയിൽ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്.എന്നാൽ നമ്മൾക്ക് നമ്മളുടെ ഭക്ഷണ രീതി കാരണം ആണ് നമ്മളിൽ പലർക്കും കൂടുതൽ ആയി കാൻസർ വരാൻ ഉള്ള സാധ്യത ഉള്ളത് , എന്നാൽ നമ്മൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ നമ്മൾക്ക് ക്യാൻസർ എന്ന രോഗാവസ്ഥയെ നമ്മളിൽ നിന്നും പൂർണമായി അകറ്റാനും കഴിയും ,