നമ്മളുടെ ഇടയിൽ ഉണ്ടാവുന്ന ഒരു പ്രധാന രോഗാവസ്ഥ ആണ് പ്രമേഹം ഷുഗർ ജീവിതശൈലിരോഗങ്ങളുടെ ഈ രാജാവിനെ വറുതിയിൽ നിർത്താൻ പ്രധാനവഴികൾ ശരിയായ ഭക്ഷണശീലം, വ്യായാമം, കൃത്യമായി മരുന്നുകൾ കഴിക്കുക, നിശ്ചിതമായ ഇടവേളകളിൽ ഡോക്ടറെ കണ്ട് ചികിത്സയുടെ പുരോഗതി വിലയിരുത്തുക എന്നിവയെല്ലാമാണെന്ന് നമുക്കറിയാം. എന്നാലും പഞ്ചാരക്കുട്ടൻമാർക്ക് മധുരം മാത്രം ഒഴിവാക്കിയാൽ ഷുഗർ കുറയുമോ എന്ന് തുടങ്ങി എന്ത് കഴിക്കാം കഴിച്ചൂട എത്ര കഴിക്കണം എന്നിങ്ങനെ ഭക്ഷണകാര്യം അടിമുടി സംശയമാണ്. പഞ്ചസാരയുടെ അളവ് കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്.
ആരോഗ്യവാനായ ഒരാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്ന് പറയുന്നത് ഒരു മില്ലി ലിറ്റർ രക്തത്തിൽ 70 mg മുതൽ 140 mg വരെയാണ്.എന്നാൽ നമ്മളിൽ ചിലർക്ക് അതിൽ കൂടുതൽ അവൻ ആണ് സാധ്യത , എന്നാൽ ഇങ്ങനെ ഉള്ള അവസ്ഥ നമ്മളെ വലിയ രീതിയിൽ അലട്ടുകയും ചെയ്യും , മധുരം ഉള്ള വസ്തുക്കൾ ഒന്നും നമ്മൾക്ക് കഴിക്ക കഴിയാതെ വരുകയും ചെയ്യും , അതുപോലെ താനെ മുറിവുകൾ ഉണങ്ങാൻ വളരെ അതികം കാലതാമസം എടുക്കുകയും ചെയ്യും , എന്നാൽ നമ്മൾക്ക് ഈ ഷുഗർ എന്ന രോഗാവസ്ഥയിൽ നിന്നും വളരെ അതികം മാറ്റം തരുന്ന ഒരു ഒറ്റമൂലി ആണ് ഈ വീഡിയോയിൽ , ഇത് കഴിച്ചാൽ നല്ല ഒരു ഗുണം തന്നെ ആണ് ,
https://youtu.be/nw9J0r3Ecb8