കിഡ്‌നി രോഗം വരാനുള്ള കാരണം അറിയാതെ പോവരുത്

വൃക്കകൾ നമ്മളുടെ ശരീരത്തിൽ വഹിക്കുന്ന പങ്ക് നിസാരമല്ല, വൃക്ക എന്ന അവയവ മാലിനൃത്തെ പുറന്തള്ളുന്ന അത്തഭൂത്ത പ്രകിയ നിർവ്വഹിക്കുന്നു. മാലിന്വ0 പുറന്തള്ളുന്ന അടിസ്ഥാന പ്രകിയ കൂടാതെ ശരീരത്തിലെ രക്തസമ്മർദ്ദം, വെള്ളത്തിന്റെ അളവ് ധാതു ലവണം ഇവയുടെ അളവ് ഇതെല്ലാം നിയന്ത്രിക്കുന്നു ,വൃക്കകളുടെ ആരോഗ്യം പല വിധത്തിലാണ് നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ നമ്മുടെ തന്നെ ചില ജീവിത ശൈലി മാറ്റങ്ങൾ, ഭക്ഷണ രീതികൾ എല്ലാം തന്നെ പലപ്പോഴും വൃക്കകളുടെ പ്രവർത്തനക്ഷമത കുറയാൻ ഇടയാക്കുന്നുണ്ട്. പ്രവർത്തനക്ഷമത കുറഞ്ഞ വൃക്കകളെങ്കിൽ ഇത് പലപ്പോഴും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിക്കുന്നു.

 

ഇത് വൃക്ക തകരാറ് എന്ന അവസ്ഥയിലേക്ക് നമ്മെ എത്തിക്കുന്നു. എന്നാൽ രോഗത്തെ മനസ്സിലാക്കുന്നതിനും രോഗത്തെക്കുറിച്ച് അറിയുന്നതിനും പലപ്പോഴും കഴിയാതെ വരുന്നുണ്ട്. എന്നാൽ വൃക്കരോഗികളുടെ എണ്ണത്തിൽ അടുത്തകാലത്തായി ക്രമാതീതമായി വർദ്ധനവ് , വരുന്നു. രക്തസമ്മർദ്ദവും പ്രമേഹവും ഉള്ള രോഗികളുടെ എണ്ണവും നമ്മുടെ നാട്ടിൽ വർദ്ധിച്ചുവരുന്നതോടൊപ്പo വൃക്കരോഗികളുടെ എണ്ണവും വർദ്ധിച്ചുവരുന്നു. ഈ സാഹചര്വത്തിൽ വൃക്കരോഗത്തെക്കുറിച്ചും അത്തിന്റെ അനന്തര ഫലങ്ങളെക്കുറിച്ചും രോഗ്രപ്രതിരോധത്തെയും ചികിത്സയെക്കുറിച്ചും പൊതുജനങ്ങൾക്ക് നിർബന്ധം ആയും ഒരു ശരിയായ അവബോധം ഉണ്ടാകെണ്ടത്,എന്നാൽ ഇത് നമക്ക് വൃക്കരോഗങ്ങളിൽ നിന്നും പൂർണമായി ആക്കാന് നിൽക്കാനും കഴിയും ,

.

 

Leave a Reply

Your email address will not be published. Required fields are marked *